Get Updates
Get notified of breaking news, exclusive insights, and must-see stories!

യെമനില്‍ വിമതര്‍ തോറ്റോടുന്നു,തെരുവുകളില്‍ യുവാക്കളുടെ സന്തോഷ പ്രകടനം

സനാ: യെമനില്‍ വിമതര്‍ക്കെതിരെ പോരാട്ടം നടത്തുന്ന അറബ് സഖ്യത്തിന് പിന്തുണയുമായി യുവാക്കളുടെ പ്രടകനം. ഏദെനില്‍ നൂറു കണക്കിന് യുവാക്കളാണ് സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെട്ട അറബ് സഖ്യത്തിന് പിന്തുണയുമായി തെരുവില്‍ ഇറങ്ങിയത്.

യെമനില്‍ ഷിയ വിമതര്‍ക്കെതിരെയാണ് അറബ് സഖ്യം വ്യോമക്രമണം നടത്തുന്നത്. സഖ്യത്തിന്റെ മുന്നേറ്റത്തില്‍ ഹൂത്തി വിമതര്‍ക്ക് കനത്ത തിരിച്ചടിയേറ്റതായി റിപ്പോര്‍ട്ടുണ്ട്. അറബ് മാധ്യമമായ അല്‍ ബയാന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അറബ് സഖ്യത്തിനൊപ്പം യെമന്‍ വിമതര്‍ക്കെതിരായ പോരാട്ടത്തില്‍ സുഡാനും പങ്കു ചേര്‍ന്നു.

സന്തോഷം

സന്തോഷം

വിമതര്‍ക്കെതിരായ അറബ് സഖ്യത്തിന്റെ മുന്നേറ്റത്തില്‍ പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് നൂറു കണക്കിന് യുവാക്കള്‍ ഏദന്‍ തെരുവില്‍ പ്രകടനം നടത്തി. അറബ് സഖ്യത്തിന്റെ മുന്നേറ്റത്തില്‍ തങ്ങള്‍ സന്തോഷവാന്മാരാണെന്നാണെന് യുവാക്കള്‍ പറയുന്നത്.

സുഡാന്‍

സുഡാന്‍

അറബ് സഖ്യത്തില്‍ സുഡാനും ഒപ്പം ചേര്‍ന്നു

തിരിച്ചടി

തിരിച്ചടി

യെമനില്‍ വിമതര്‍ക്ക് കനത്ത തിരിച്ചടിയേല്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്

വൈകാതെ

വൈകാതെ

യെമനിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ അധികം വൈകാതെ പരിഹരിയ്ക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് യെമന്‍ ജനത

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+