പ്രതീക്ഷ അവസാനിച്ചു; നിക്കിക്കു പിന്നാലെ ശാലിനിയും യാത്രയായി
ഒരുമാസം മുന്‍പാണ് ബിരുദാനന്തര ബിരുദ പഠനത്തിനായി ശാലിനി ടെക്സസില്‍ എത്തിയത്.
ഹൂസ്റ്റണ്‍: അമേരിക്കയില്‍ വന്‍ നാശം വിതച്ച ഹാര്‍വി കൊടുങ്കാറ്റിലും വെള്ളപ്പെക്കത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ടാമത്തെ ഇന്ത്യന്‍ വിദ്യാര്‍ഥിയും മരിച്ചു.ദില്ലി സ്വദേശി ശാലിനി സിംഗാണ് മരിച്ചത്.ശലിനിയുടെ ഒപ്പമുണ്ടായിരുന്ന സുഹ്യത്ത് നിക്കി ഭട്ടിയ ആഗസ്റ്റ് 30 ന് മരിച്ചിരുന്നു.
ഓഗസ്റ്റ് 26 നാണ് ടെക്സസിലെ സ്വോളാര് തടകത്തില്‍ നിന്ന് ശലിനിയോയും സുഹ്യത്ത് നിക്കിയേയും സുരക്ഷസേന രക്ഷിച്ചത്. ഇരുവരുടേയും ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. തുടര്‍ന്ന് സുഹ്യത്ത് നിക്കി ആഗസ്റ്റ് 30 നു മരിച്ചിരുന്നു. ഒരു മാസം മുന്‍പാണ് ശാലിനി ടെക്സസിലെ എം ആന്റ് എം സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നത്. ഇതേ സര്‍വകലാശാലയിലെ റിസേര്‍ച്ച അസിസ്റ്റന്റായിരുന്നു നിക്കി. അടുത്ത ബുധനാഴ്ചയോ വ്യാഴാഴ്ചയോ ശാലിനിയുടെ ശവസംസ്കാരം നടത്തുമെന്ന് അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

ഹാര്‍വി ചുഴലികാറ്റ് അമേരിക്കയ്ക്ക് കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. ചുഴലിക്കാറ്റിനോടനുബന്ധിച്ചുള്ള കനത്ത മഴയിലും മണ്ണിടിച്ചിലിലും ഹൂസ്റ്റണില്‍ 5 പേര് മരിച്ചിരുന്നു.. വെള്ളപ്പൊക്കത്തില്‍ ഹൂസ്റ്റണ്‍ നഗരം തന്നെ മുങ്ങിപ്പോയേക്കാമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications