കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതീക്ഷ അവസാനിച്ചു; നിക്കിക്കു പിന്നാലെ ശാലിനിയും യാത്രയായി

ഒരുമാസം മുന്‍പാണ് ബിരുദാനന്തര ബിരുദ പഠനത്തിനായി ശാലിനി ടെക്സസില്‍ എത്തിയത്.

  • By Ankitha
Google Oneindia Malayalam News

ഹൂസ്റ്റണ്‍: അമേരിക്കയില്‍ വന്‍ നാശം വിതച്ച ഹാര്‍വി കൊടുങ്കാറ്റിലും വെള്ളപ്പെക്കത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ടാമത്തെ ഇന്ത്യന്‍ വിദ്യാര്‍ഥിയും മരിച്ചു.ദില്ലി സ്വദേശി ശാലിനി സിംഗാണ് മരിച്ചത്.ശലിനിയുടെ ഒപ്പമുണ്ടായിരുന്ന സുഹ്യത്ത് നിക്കി ഭട്ടിയ ആഗസ്റ്റ് 30 ന് മരിച്ചിരുന്നു.

 ഗുര്‍മീത് അകത്തായാലെന്താ....ദേരാ സച്ചാ സൗദയില്‍ എല്ലാം പഴയ പോലെ, ആയുധത്തിന് ആയുധം...... ഗുര്‍മീത് അകത്തായാലെന്താ....ദേരാ സച്ചാ സൗദയില്‍ എല്ലാം പഴയ പോലെ, ആയുധത്തിന് ആയുധം......

ഓഗസ്റ്റ് 26 നാണ് ടെക്‌സസിലെ സ്വോളാര്‍ തടകത്തില്‍ നിന്ന് ശലിനിയോയും സുഹ്യത്ത് നിക്കിയേയും സുരക്ഷസേന രക്ഷിച്ചത്. ഇരുവരുടേയും ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. തുടര്‍ന്ന് സുഹ്യത്ത് നിക്കി ആഗസ്റ്റ് 30 നു മരിച്ചിരുന്നു. ഒരു മാസം മുന്‍പാണ് ശാലിനി ടെക്‌സസിലെ എം ആന്റ് എം സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നത്. ഇതേ സര്‍വകലാശാലയിലെ റിസേര്‍ച്ച അസിസ്റ്റന്റായിരുന്നു നിക്കി. അടുത്ത ബുധനാഴ്ചയോ വ്യാഴാഴ്ചയോ ശാലിനിയുടെ ശവസംസ്‌കാരം നടത്തുമെന്ന് അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

SALINI

ഹാര്‍വി ചുഴലികാറ്റ് അമേരിക്കയ്ക്ക് കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. ചുഴലിക്കാറ്റിനോടനുബന്ധിച്ചുള്ള കനത്ത മഴയിലും മണ്ണിടിച്ചിലിലും ഹൂസ്റ്റണില്‍ 5 പേര്‍ മരിച്ചിരുന്നു.. വെള്ളപ്പൊക്കത്തില്‍ ഹൂസ്റ്റണ്‍ നഗരം തന്നെ മുങ്ങിപ്പോയേക്കാമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

English summary
A 25-year-old Indian student died in Houston, after nearly drowning in a swollen lake where Hurricane Harvey wreaked havoc.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X