Get Updates
Get notified of breaking news, exclusive insights, and must-see stories!

കന്യകയല്ലെന്ന് ആരോപിച്ച് വിവാഹ രാത്രിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി, സംഭവങ്ങള്‍ ഇങ്ങനെ

ജാക്കോബാബാദ്: ഭാര്യ കന്യകയെന്ന് ആരോപിച്ച് വിവാഹ രാത്രിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. പാകിസ്താനിലെ സിന്ധ് പ്രവശ്യയാണ് സംഭവം. ഇരുപത്തിയെട്ടുകാരനായ ഖലന്ദര്‍ ബക്ഷ് കോക്കര്‍ എന്ന യുവാവ് വിവാഹ ദിനത്തില്‍ യുവതിയെ കൊലപ്പെടുത്തിയത്.

ചടങ്ങുകല്‍ വളരെ ആഘോഷപൂര്‍വ്വമായാണ് നടത്തിയത്. ഇത് കഴിയുന്നതു വരെ യാതൊരു വിധ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കൊലാപതകത്തെ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.

marriage

ഭര്‍ത്താവിനും നാലു സഹോദരന്‍മാര്‍ക്കുമെതിരെ പോലീസ് കെസ് രജിസ്റ്റര്‍ ചെയ്തു. കോക്കറിന് സംശയ രോഗമുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന കോക്കറിന്റെ മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവവുമായി കൂടുതല്‍ അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+