Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യ വിഷമിക്കരുത്; ഉടൻ ഭാര്യയുടെ കൂട്ടുകാരിയേയും കല്യാണം കഴിച്ചു..പിന്നെ നടന്നത് ഇങ്ങനെ

എന്നാല്‍ ഭാര്യയുടെ സന്തോഷത്തിന് ഈ ഭര്‍ത്താവ് ചെയ്ത് കാര്യം കേട്ടാല്‍ ആരായാലും ഒന്ന് അമ്പരക്കും. ഭാര്യയെ സന്തോഷിപ്പിക്കാനായി ഒരു ഭര്‍ത്താവ് ഏതറ്റം വരും പോകും?

marriage3113

ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഉള്ള ബന്ധം രസകരമായി സന്തോഷത്തോടെ ജീവിതത്തില്‍ അങ്ങോളം കൊണ്ടുപോകണമെങ്കില്‍ ദമ്പതികള്‍ക്കിടയില്‍ പരസ്പര ധാരണയും സ്‌നേഹവും വിശ്വാസവും വേണം. ഭാര്യയുടെ സന്തോഷം ഭര്‍ത്താവും ഭര്‍ത്താവിന്റെ സന്തോഷം ഭാര്യയും നോക്കണം.

എന്നാല്‍ ഭാര്യയുടെ സന്തോഷത്തിന് ഈ ഭര്‍ത്താവ് ചെയ്ത് കാര്യം കേട്ടാല്‍ ആരായാലും ഒന്ന് അമ്പരക്കും. ഭാര്യയെ സന്തോഷിപ്പിക്കാനായി ഒരു ഭര്‍ത്താവ് ഏതറ്റം വരും പോകും? ഈ സംഭവം വായിക്കുമ്പോള്‍ അത് മനസ്സിലാവും...

ഭാര്യയെ സന്തോഷിപ്പിക്കാൻ രണ്ടാം വിവാഹം..

ഭാര്യയെ സന്തോഷിപ്പിക്കാൻ രണ്ടാം വിവാഹം..

നിങ്ങളുടെ ഭാര്യയോ ഭര്‍ത്താവോ രണ്ടാമത് വിവാഹം ചെയ്താല്‍ എന്തായിരിക്കും നിങ്ങള്‍ക്ക് എന്തുതോന്നും.. അതും നിങ്ങളുടെ അടുത്ത സുഹൃത്തിനെ. വഴക്ക്, അടി ഇങ്ങനെ പലതും നടക്കാം. എന്നാല്‍ ഈ ഭര്‍ത്താവ് കല്യാണം കഴിച്ചത് തന്റെ ഭാര്യയെ സന്തോഷിപ്പിക്കാനായിരുന്നു എന്നാണ് പറയുന്നതു. ഭര്‍ത്താവ് രണ്ടാം വിവഹം കഴിച്ചതില്‍ ഈ യുവതി വളരെ സന്തോഷത്തിലാണ് .. എന്തുകൊണ്ടായിരിക്കും ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചപ്പോള്‍ യുവതി ഇത്ര സന്തോഷിക്കാന്‍ കാരണം.

ഭാര്യയുടെ സുഹൃത്തിനെ വിവാഹം ചെയ്തു..

ഭാര്യയുടെ സുഹൃത്തിനെ വിവാഹം ചെയ്തു..

സോഷ്യല്‍മീഡിയയില്‍ വൈറലായ ഒരു വീഡിയോയിലാണ് ഒരു ആള്‍ തന്റെ ഭാര്യ പറഞ്ഞത് കൊണ്ട് ഭാര്യയുടെ സുഹൃത്തിനെ കല്യാണം കഴിച്ചെന്ന് പറയുന്നത്. രണ്ട് ഭാര്യമാരേയും യുവാവ് പരിചയപ്പെടുത്തുന്നുണ്ട്.. വീഡിയോയില്‍ യുവാവ് തന്റെ ഭാര്യയെ ആണ് ആദ്യം കാണിക്കുന്നത്. ഇതാണ് എന്റെ ഭാര്യ എന്ന് പറഞ്ഞ് തുടങ്ങുന്ന വീഡിയോയില്‍..നിനക്ക് എന്താണ് ആഗ്രഹമെന്ന് യുവാവ് ഇവരോട് ചോദിക്കുന്നു..എനിക്ക് എന്റെ സുഹൃത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം എന്നാണ് ഇവര്‍ പറയുന്നത്..

പിന്നീട്..

പിന്നീട്..

പിന്നാലെ യുവാവ് ഞാന്‍ നിന്റെ പ്രശ്‌നം പരിഹരിച്ചോ എന്ന ചോദ്യത്തിന് നിങ്ങള്‍ അത് ചെയ്തു എന്നാണ് ഭാര്യ പറയുന്നത്. ഉടന് തന്നെ ക്യാമറ തിരിച്ച് വേറെയൊരു യുവതിയെ യുവാവ് കാണിക്കുന്നു. ഇത് എന്റെ രണ്ടാമത്തെ ഭാര്യ, ഭാര്യയുടെ സുഹൃത്ത് എന്നാണ് പറഞ്ഞത്.

എന്നാല്‍ ഞാന്‍ അതല്ല... എന്ന് പറഞ്ഞ് എന്തോ സംസാരിക്കാ തുടങ്ങിയ ആദ്യ ഭാര്യയോട് മിണ്ടാതിരിക്കാന്‍ പറഞ്ഞ് രണ്ടാം ഭാര്യയെ കാണിക്കുകയും അവരെ ഇവരുടെ കുടുംബത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു...എന്നാല്‍ ഈ വീഡിയോ എത്രത്തോളം ശരിയാണെന്ന് ഇതുവരെ ഉറപ്പിച്ചിട്ടില്ല

ചെയ്തത് ശരിയാണോ അതോ തെറ്റോ...

ചെയ്തത് ശരിയാണോ അതോ തെറ്റോ...

സോഷ്യൽമീഡിയയിൽഘർ കേ കലേഷ് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ 10,000-ത്തിലധികം ആളുകൾ കണ്ടിട്ടുണ്ട്.. സമ്മിശ്ര അഭിപ്രയമാണ് ഈ വീഡിയോയ്ക്ക് വരുന്നത്. വീഡിയോയുടെ ആധികാരികത തെളിയിക്കാൻ പ്രയാസമാണെങ്കിലും സോഷ്യൽമീഡിയയിൽ വലിയ ചർ‍ച്ചയായിട്ടുണ്ട് ഈ വീഡിയോ. ചിലർ രസകരമായ കമന്റുകൾ പാസാക്കിയപ്പോൾ, മറ്റുള്ളവർ തന്റെ ആദ്യ ഭാര്യയോട് അത്തരത്തിൽ പെരുമാറിയതിനും അവളെ വഞ്ചിച്ചതിനും ഇയാലെ വിമർശിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+