ചുംബിയ്ക്കാന്‍ ഫത്വ പുറപ്പെടുവിച്ച് സൗദി മതപണ്ഡിതന്‍, ഇനി 'കിസ് ഓഫ് ലവ്' സൗദിയിലും വരുമോ?
സൗദി അറേബ്യ: ഇറാഖിലും സിറിയയിലും ജിഹാദിനിറങ്ങിയ ഐസിസുകാരോട് മമത പുലര്‍ത്തുന്നവരാണ് സൗദിയിലെ അധികം ആളുകളും. ഇത്തരം സാഹചര്യത്തില്‍ മതപണ്ഡിതന്‍മാരില്‍ നിന്നും വിശ്വാസികള്‍ പ്രതീക്ഷിയ്ക്കുന്നത് സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ വാക്കുകളാണ്. എന്നാല്‍ ഭാര്യമാരെ ചുംബിയ്ക്കുന്നതിനെപ്പറ്റി പരമാര്‍ശിയ്ക്കുകയും ചെയ്യുന്ന ഫത്വയാണ് പ്രമുഖ സൗദി മതപണ്ഡിതനായ മുഹമ്മദ് അല്‍ ഒറൈഫി പുറപ്പെടുവിച്ചത്
ഭാര്യമാരെ ഭര്‍ത്താക്കന്‍മാര്‍ ബഹുമാനിയ്ക്കുകയും ചുംബിയ്ക്കുകയും ചെയ്യണമെന്നാണ് ഫത്വയില്‍ പറയുന്നത്. പ്രവാചകന്റെ കാലത്ത് സ്ത്രീകള്‍ക്ക് ഭര്‍ത്താക്കന്‍മാരില്‍ നിന്നും ബഹുമാനവും സ്‌നേഹപരിലാളനങ്ങളും ലഭിച്ചിരുന്നെന്നും അദ്ദേഹം പറയുന്നു. എന്തായാലും ചുംബന ഫത്വ വിവാദമായിട്ടുണ്ട്

മതപണ്ഡിതന്‍
സാധാരണക്കാര്‍ ചുംബനത്തെപ്പറ്റി പറഞ്ഞാല്‍ പോലും വാളെടുക്കുന്നവര്‍ മതപണ്ഡിതന്‍ തന്നെ അതിനെപ്പറ്റി പറയുമ്പോള്‍ വാളല്ല ബോംബെടുക്കും.

ചുംബിയ്ക്കണം ബഹുമാനിയ്ക്കണം
ഭാര്യമാരെ ചുംബിയ്ക്കുകയും ബഹുമാനിയ്ക്കുകയും ചെയ്യണമെന്നാണ് മുഹമ്മദ് അല്‍ ഒറൈഫിയുടെ ഫത്വ

പ്രതിഷേധം
സാമൂഹിക മാധ്യമങ്ങളില്‍ ഫത്വയ്‌ക്കെതിരെ പ്രതിഷേധം

വീണ വായിച്ചോളൂ....
ഇറാഖിലും സിറിയയിലും ആളുകള്‍ മരിയ്ക്കുമ്പോള്‍ ഭാര്യമാരേയും ചുംബനത്തേയുംപറ്റി പറയുകയാണോ വേണ്ടതെന്ന് ചില ഐസിസ് പ്രേമികള്‍












Click it and Unblock the Notifications