Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ഛനില്ലാത്തപ്പോള്‍ രണ്ടാനമ്മയുമായി സെക്‌സ്... ഒടുവില്‍ ഗര്‍ഭിണി; ആരുടെ കുഞ്ഞ്? കത്ത് വൈറല്‍

ദ സണ്‍ എന്ന മാധ്യമത്തിലേക്ക് വന്ന ഒരു കത്ത് ആണ് ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്

ലണ്ടന്‍: പ്രസിദ്ധമായ ദ സണ്‍ എന്ന മാധ്യമത്തിലേക്ക് വന്ന ഒരു കത്താണ് ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. രണ്ടാനമ്മയുമായി സെക്‌സ് ചെയ്ത യുവാവിന്റെ അനുഭവമാണ് കത്ത്.

'ഡിയര്‍ ഡേയ്ഡര്‍' എന്ന സണ്ണിലെ പംക്തിയിലേക്കാണ് യുവാവിന്റെ കത്ത് എത്തിയത്. സംഗതി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ്.

പിതാവ് ബിസിനസ് ടൂറിന് പോയ സമയത്താണ് എല്ലാം സംഭവിച്ചത്. എല്ലാത്തിനും ഉത്തരവാദി രണ്ടാനമ്മയാണെന്നാണ് യുവാവ് ആരോപിക്കുന്നത്. ഇനി രണ്ടാനമ്മയ്ക്കുണ്ടാവുന്ന കുഞ്ഞ് തന്റെ ആരാകും എന്നാണ് യുവാവിന്റെ സംശയം.

മനോഹരം

മനോഹരം

അതിമനോഹരമായ സെക്‌സ് ആണ് താനും രണ്ടാനമ്മയും കൂടി ചെയ്തത് എന്ന് പറഞ്ഞുകൊണ്ടാണ് യുവാവിന്റെ കത്ത് തുടങ്ങുന്നത്. എന്നാല്‍ പറഞ്ഞു വരുമ്പോള്‍ കുറ്റം മുഴുവന്‍ രണ്ടാനമ്മയ്ക്കാണ്.

ചെറുപ്പം

ചെറുപ്പം

യുവാവിന് പ്രായം 21 വയസ്സാണ്. രണ്ടാനമ്മയ്ക്ക് 35 ഉം വാരാന്ത്യത്തില്‍ വീട്ടിലെത്തിയപ്പോഴാണത്രെ അത് സംഭവിച്ചത്.

ബിസിനസ് ടൂര്‍

ബിസിനസ് ടൂര്‍

അച്ഛന് 44 വയസ്സാണ് പ്രായം. ബിസിനസ് ആവശ്യത്തിനായി അദ്ദേഹം ദുബായില്‍ പോയിരിക്കുകയായിരുന്നു. അപ്പോഴാണ് എല്ലാം തകിടം മറിഞ്ഞത്.

നല്ല ബന്ധം ആയിരുന്നു

നല്ല ബന്ധം ആയിരുന്നു

രണ്ടാനമ്മയുമായി നല്ലബന്ധം തന്നെ ആയിരുന്നു. വളരെ അടുപ്പവും ഉണ്ടായിരുന്നു. പക്ഷേ അച്ഛനില്ലാത്ത സമയത്ത് സംഭവിച്ചത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്.

തുടക്കം

തുടക്കം

തുടക്കമിട്ടത് രണ്ടാനമ്മ ആയിരുന്നു എന്നാണ് യുവാവ് പറയുന്നത്. ഒരു ചുംബനത്തിലാണ് തുടങ്ങിയത്. പിന്നീടത് സെക്‌സില്‍ അവസാനിച്ചു.

തുടര്‍ച്ചയായി

തുടര്‍ച്ചയായി

ഒറ്റത്തവണത്തെ ബന്ധത്തില്‍ അവസാനിച്ചില്ല അത്. പിന്നീട് ദിവസങ്ങളോളം ആ ബന്ധം തുടര്‍ന്നു. പിന്നീട് പിതാവ് ദുബായില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് അത് അവസാനിച്ചത്.

ഗര്‍ഭിണി

ഗര്‍ഭിണി

ഇതിനിടയല്‍ രണ്ടാനമ്മ ഗര്‍ഭിണിയായി. തന്നെ ഈ വിവരം വിളിച്ച് പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി എന്നാണ് യുവാവ് പറയുന്നത്. ആരാണ് കുട്ടിയുടെ അച്ഛന്‍ എന്ന കാര്യത്തില്‍ രണ്ടാനമ്മയ്ക്ക് സംശയം.

കാത്തിരിപ്പ്

കാത്തിരിപ്പ്

കുറച്ച് കാലമായി ഒരു കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പില്‍ ആയിരുന്നു രണ്ടാനമ്മയും അച്ഛനും. എന്നാല്‍ ഈ കുഞ്ഞ് ആരുടേതാകും എന്നാണ് .യുവാവിന്റെ സംശയം.

അച്ഛന്റെ കുഞ്ഞ്

അച്ഛന്റെ കുഞ്ഞ്

എന്നാല്‍ രണ്ടാനമ്മയ്ക്ക് കൃത്യമായ പ്ലാന്‍ ഉണ്ട്. അച്ഛന്റെ കുഞ്ഞ് തന്നെയാണ് ഇത് എന്ന് പറയാം എന്നാണത്രെ യുവാവിനോട് അവര്‍ പറഞ്ഞത്. എന്നാല്‍ യുവാവിന്റെ ആശയക്കുഴപ്പം മാറുന്നതേയില്ല.

തുറന്ന് പറയണോ

തുറന്ന് പറയണോ

എല്ലാം തുറന്ന് പറഞ്ഞ് ജീവിതം ഒരു ദുരന്തമാക്കമോ അതോ ഒന്നും മിണ്ടാതിരിക്കണോ എന്നാണ് യുവാവിന്റെ സംശയം. ആദ്യം പിതാവ് ആരാണെന്ന് കണ്ടെത്തൂ എന്നായിരുന്നു ഡിയര്‍ ഡേയ്ഡറിന്റെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+