ഉദരത്തിലുള്ളത് യേശുക്രിസ്തുവാണെന്ന് 19 കാരി, പരിശോധനാഫലം വന്നപ്പോള്‍!!
വാഷിങ്ടണ്‍: അമേരിക്കകാരിയായ പെണ്‍കുട്ടിയാണ് താന്‍ 9 മാസം ഗര്‍ഭിണിയാണെന്നും ഉദരത്തിലുള്ളത് യേശുക്രിസ്തുവാണെന്നുമാണ് അവകാശപ്പെടുന്നത്.
പെണ്‍കുട്ടിയുടെ വാദം ശരിയാണോ എന്ന് പരിശോധിക്കാന്‍ ഒന്നിലധികം ടെസ്റ്റുകള്‍ നടത്തിയെങ്കിലും എല്ലാം നെഗറ്റീവ് റിസള്‍ട്ടാണ് വന്നത്. പക്ഷെ ഗര്‍ഭണിയായി വയറിന്റെ ചിത്രം സഹിതം യുവതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മകള്‍ കള്ളം പറയുകയാണെന്നാണ് പെണ്‍കുട്ടിയുടെ അമ്മ പറയുന്നത്. മാനസികമായി എന്തെങ്കിലും തരത്തിലുള്ള പ്രശ്മുണ്ടോ എന്ന് പരിശോധിക്കാന്‍ സൈക്കോളജിസ്റ്റിനെ കാണിച്ചപ്പോഴും പെണ്‍കുട്ടി ഇതേ കാര്യം തന്നെ ആവര്‍ത്തിക്കുകയായിരുന്നു.
ദൈവത്തില്‍ നിങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നുവെങ്കില്‍ എന്റെ ഉദരത്തില്‍ വളരുന്നത് യേശുവാണെന്ന് നിങ്ങള്‍ വിശ്വസിക്കണം, ഇപ്പോള്‍ എന്നെ എന്റെ വീട്ടുകാര്‍ ഉപേക്ഷിച്ചാല്‍ എനിക്ക് പിറക്കാന്‍ പോകുന്ന ആണ്‍കുഞ്ഞിനെ അവര്‍ക്ക് ഉപേക്ഷിക്കാന്‍ സാധിക്കില്ല. കാരണം അവന്‍ എന്റെ ്‌രക്ഷകനാണ് എന്നായിരുന്നു പെണ്‍കുട്ടി ഡോക്ടറോട് പറഞ്ഞത്. ഒന്‍പത് മാസമായെന്ന് പെണ്‍കുട്ടി അവകാശപ്പെടുന്നതിനാല്‍ അടുത്ത് തന്നെ കാര്യങ്ങള്‍ വ്യക്തമാകും എന്ന് പ്രതീക്ഷിക്കാം.












Click it and Unblock the Notifications