ഭര്‍ത്താവിനെ പങ്കുവച്ച ഇരട്ടകള്‍ക്ക് ഒരു ആഗ്രഹം,ഒരേസമയം ഗര്‍ഭിണികളാകണം, വഴിയും കണ്ടെത്തി
സിഡ്നി: കാണാന്‍ ഒരുപോലെയുള്ള ലോകത്തെ തന്നെ ഏറ്റവും മികച്ച ഐഡന്റിക്കല്‍ ട്വിന്‍സായ അന്നയും ലൂസിയും തങ്ങളുടെ ജീവിതത്തിലെ വേറിട്ട തീരുമാനങ്ങള്‍ കൊണ്ട് ശ്രദ്ധേയരായവരാണ്. ഒരിയ്ക്കലും പിരിയാന്‍ ആഗ്രഹിയ്ക്കാത്ത ഈ ഇരട്ട സഹോദരിമാര്‍ക്ക് ഒരൊറ്റ യുവാവ് മാത്രമാണ് ജീവിത പങ്കാളി. കാഴ്ചയില്‍ മാത്രമല്ല ജീവിതത്തിലും സമാനതകള്‍ പിന്തുടരുന്ന ഈ സഹോദരികമാര്ക്ക് ഇപ്പോള്‍ ഒരു ആഗ്രഹം.
ഒരേ സമയം പങ്കാളിയില്‍ നിന്ന് ഗര്‍ഭം ധരിയ്ക്കണം. ബെന്‍ ബൈറണ്‍ എന്ന മെക്കാനിക്ക് ആണ് അന്നയുടേയും ലൂസിയുടേയും പങ്കാളി. രണ്ട് ഭാര്യമാരേയും സ്നേഹിയ്ക്കുന്ന ബെന്നിന് പക്ഷേ ഇരുവരുടേയും ആവശ്യം ഓരേ സമയം സാധിപ്പിച്ചെടുക്കാമെന്നതില് ആത്മവിശ്വാസം പോര. എന്നാല്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ 30കാരികളായ ഈ സഹോദരിമാര്‍ തയ്യാറല്ല. ഒരേ സമയം ഗര്‍ഭിണികളാകാനുള്ള വഴിയും ഇവര്‍ കണ്ടെത്തിക്കഴിഞ്ഞു.

അന്നയും ലൂസിയും
ഓസ്ട്രേലിയയിലെ പേര്‍ത്ത് സ്വദേശികളാണ് അന്നയും ലൂസിയും. ഒരേ സമയം ഫേസ്ബുക്കിലൂടെയാണ് ബെന്‍ എന്ന മെക്കാനിക്കിനെ ഇവര്‍ പ്രണയിച്ചത്. കാഴ്ചയില്‍ മാത്രമല്ല ജീവിതത്തിലും സ്വഭാവത്തിലും സമാനതകളുള്ള ഇവര്‍ കാമുകനെ പങ്കിട്ടെടുക്കാന്‍ തീരുമാനിച്ചു

ആഗ്രഹം
സന്തോഷകരമായ ദാമ്പത്യം നയിക്കുന്നതിനിടെയാണ് ബെന്നിനോട് അന്നയും ലൂസിയും ഒരു ആഗ്രഹം പറഞ്ഞത്. രണ്ട് പേര്‍ക്കും ഒരേ സമയം ഗര്‍ഭിണികളാകണം

വലഞ്ഞു
കാമുകിമാരുടെ ഈ ആഗ്രഹം സാധിച്ച് കൊടുക്കാമെന്നതില്‍ ബെന്നിന് അല്‍പ്പം ആത്മവിശ്വാസക്കുറവുണ്ട്

കണ്ടെത്തി
ഐവിഎഫ് ചികിത്സ പോലും നടത്തി ഒരേ സമയം ഗര്ഭണികളാകാം എന്നാണണ് അന്നയും ലൂസിയും പറയുന്നത്

ഒരു പോലെ
ചെറുപ്പകാലത്ത് ഇരുവരും തമ്മില്‍ കാഴ്ചയില്‍ വളരെ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അന്നയും ലൂസിയും കോസ്മെറ്റിക് സര്‍ജ്ജറിയിലൂടെ തിരിച്ചറിയാന്‍ ആകാത്ത വിധം ഒരേ രൂപത്തിലായി. ഒരു ജാപ്പനീസ് ചാനലാണ് ഇവരെപ്പറ്റി വാര്‍ത്ത നല്‍കുന്നത്.
വീഡിയോ
ഇതാണ്...ഓസ്ട്രേലിയയിലെ ആ ഇരട്ട സഹോദരിമാര്‍. വീഡിയോ കാണൂ
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications