Get Updates
Get notified of breaking news, exclusive insights, and must-see stories!

17കാരനുമായി സെക്‌സ് ചെയ്ത അധ്യാപിക കാല് മാറ്റി.. അവനാണ് മുന്‍കൈ എടുത്തത്... വീഡിയോ കാണാം!

സത്യത്തില്‍ താന്‍ വിദ്യാര്‍ഥിയെ വശീകരിക്കുകയായിരുന്നില്ല. അവന്‍ എന്നെ പ്രേമിക്കുകയും ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കുകയുമായിരുന്നു...

ന്യൂയോര്‍ക്ക്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപിക ഇപ്പോള്‍ കളംമാറ്റി ചവിട്ടുന്നു. താന്‍ വിദ്യാര്‍ഥിയായ ആണ്‍കുട്ടിയെ ലൈംഗിക ബന്ധത്തിന് ഉപയോഗിച്ചിട്ടില്ല എന്നാണ് ഇവര്‍ പറയുന്നത്. സത്യത്തില്‍ സംഭവിച്ചത് നേരെ തിരിച്ചാണ്.

Read Also: 17കാരി പെണ്‍കുട്ടി 13കാരനുമായി ബന്ധപ്പെട്ടത് 70 തവണ, വദനസുരതം വേറെ.. ഞെട്ടിക്കുന്ന കഥകള്‍!

യൂട്യൂബിലെ ഡോക്ടര്‍ ഫില്‍ എന്ന ഷോയിലാണ് സബ്‌സ്റ്റിറ്റിയൂട്ട് ടീച്ചറായിരുന്ന മേരി ബേത്ത് ഹാഗ്ലിന്‍ നടന്ന കാര്യങ്ങള്‍ തുറന്ന് പറയുന്നത്. സത്യത്തില്‍ താന്‍ വിദ്യാര്‍ഥിയെ വശീകരിക്കുകയായിരുന്നില്ല. അവന്‍ എന്നെ പ്രേമിക്കുകയും ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കുകയുമായിരുന്നു. നടന്ന കാര്യങ്ങള്‍ മേരി ബേത്ത് വിവരിക്കുന്നത് ഇങ്ങനെ..

ഫേസ്ബുക്കിലൂടെ പരിചയം

ഫേസ്ബുക്കിലൂടെ പരിചയം

സോഷ്യല്‍ മീഡിയ വെബ്‌സൈറ്റായ ഫേസ്ബുക്കിലൂടെ കുട്ടിയാണ് തനിക്ക് ആദ്യമായി മെസേജ് അയച്ചത്. ആദ്യമൊന്നും താന്‍ മറുപടി അയച്ചില്ല. എന്നാല്‍ തന്റെ ബോയ് ഫ്രണ്ടുമായി പിണങ്ങിനില്‍ക്കുന്ന കാലത്തായിരുന്നു ഈ സംഭവം. അതുകൊണ്ട് ക്രമേണ താന്‍ കുട്ടിയുമായി അടുത്തു.

നിയമപരമായി ശരിയാണ്

നിയമപരമായി ശരിയാണ്

നിയമപരമായി നോക്കുകയാണെങ്കില്‍ കാര്യങ്ങള്‍ ഇങ്ങനെയാണ്. ഞാന്‍ അധ്യാപിക. അവന്‍ വിദ്യാര്‍ഥി. നിയമത്തിന്റെ മുന്നില്‍ ഞാനാണ് തെറ്റുകാരി. എന്നാല്‍ സംഭവിച്ചത് നേരെ വിപരീതമാണ്. എന്നെ ഈ ബന്ധത്തിലേക്ക് അവന്‍ വലിച്ചിഴക്കുകയായിരുന്നു.

ദിവസേന സെക്‌സ്

ദിവസേന സെക്‌സ്

വിദ്യാര്‍ഥിയുമായി മിക്കവാറും എല്ലാ ദിവസവും സെക്‌സ് ചെയ്തിട്ടുണ്ട് എന്ന് മേരി ബേത്ത് സമ്മതിക്കുന്നു. എല്ലാ തവണയും ലൈംഗികബന്ധത്തിന് മുന്‍കൈ എടുത്തിരുന്നത് അവനായിരുന്നു. അവന്‍ എനിക്ക് പ്രണയ ലേഖനങ്ങള്‍ തരുമായിരുന്നു.

നഗ്ന ചിത്രങ്ങള്‍ കൊടുത്തു

നഗ്ന ചിത്രങ്ങള്‍ കൊടുത്തു

തന്നെ സ്വാധീനിച്ച് തന്റെ ഒരുപാട് നഗ്നചിത്രങ്ങള്‍ അവന്‍ കൈക്കലാക്കിയിരുന്നു. എന്നാല്‍ അതെല്ലാം കൂട്ടുകാര്‍ക്ക് കാണിക്കുമെന്ന് ഒരിക്കലും താന്‍ കരുതിയിരുന്നില്ല. ചിത്രങ്ങള്‍ പലരും കണ്ടതോടെയാണ് തങ്ങളുടെ ബന്ധം പുറത്തായതും സ്‌കൂള്‍ അധികൃതര്‍ പിടികൂടിയതും.

പ്രായം മറന്നുപോയി

പ്രായം മറന്നുപോയി

തനിക്ക് പറ്റിയ അബദ്ധം എന്താണെന്ന് വെച്ചാല്‍ കുട്ടിയുടെ പ്രായം താന്‍ മറന്നുപോയി. എന്താണ് ചെയ്യുന്നതെന്ന് പോലും ഓര്‍ത്തില്ല. ഇപ്പോള്‍ നോക്കുമ്പോള്‍ അതിശയം തോന്നുന്നു എന്തൊക്കെയാണ് താന്‍ ചെയ്തത്. എന്തൊക്കെയാണ് താന്‍ ചിന്തിച്ചിരുന്നത്.

അധ്യാപികയെ അറസ്റ്റ് ചെയ്തു

അധ്യാപികയെ അറസ്റ്റ് ചെയ്തു

വാഷിംഗ്ടണ്‍ ഹൈ സ്‌കൂളിലെ വിദ്യാര്‍ഥിയായ 17കാരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട സബ്‌സ്റ്റിറ്റിയൂട്ട് ടീച്ചറായിരുന്ന 24 കാരി മേരി ബേത്ത് ഹാഗ്ലിനെ കഴിഞ്ഞ ജൂലൈ മാസത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഒളിച്ചോടാനില്ല - മേരി

ഒളിച്ചോടാനില്ല - മേരി

വിദ്യാര്‍ഥിയുമായി സെക്‌സ് ചെയ്തു എന്ന കാര്യം മേരി ഹേത്ത് നിഷേധിച്ചിരുന്നില്ല. എല്ലാം സത്യമാണ്. ഞാന്‍ എവിടേക്കും ഒളിച്ചോടാനില്ല. തല ഉയര്‍ത്തിപ്പിടിച്ച് തന്നെ അന്വേഷണത്തെ നേരിടും - ഇതാണ് മേരി ബേത്ത് അന്ന് പറഞ്ഞത്.

ഇപ്പോള്‍ വാക്ക് മാറ്റുന്നു

ഇപ്പോള്‍ വാക്ക് മാറ്റുന്നു

17കാരനായ വിദ്യാര്‍ഥിയുമായി സെക്‌സ് ചെയ്തു എന്ന കാര്യം ശരിയാണ് എന്ന് മേരി ബേത്ത് ഇപ്പോഴും പറയുന്നു. എന്നാല്‍ താന്‍ കുട്ടിയെ വശീകരിച്ചു എന്ന കാര്യം ശരിയല്ല. സത്യത്തില്‍ അവന്‍ മുന്‍കൈയെടുത്ത് എന്നെ ഈ ബന്ധത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നു - മേരി ബേത്ത് ഇപ്പോള്‍ പറയുന്നത് ഇങ്ങനെയാണ്.

കുറ്റബോധം തോന്നുന്നുണ്ട്

കുറ്റബോധം തോന്നുന്നുണ്ട്


17കാരനായ വിദ്യാര്‍ഥിയുമായി സെക്‌സ് ചെയ്തു എന്നതിലും ബന്ധം സൂക്ഷിച്ചു എന്നതിലും മേരി ബേത്തിന് കുറ്റബോധം തോന്നുന്നുണ്ട്. പുതിയ ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ് ഇവര്‍ ഇപ്പോള്‍.

വീഡിയോ കാണാം

അവനെന്നെ വശീകരിച്ചതാണ്. മേരി ബേത്ത് കുട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് പറയുന്നത് കേള്‍ക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+