മൃതദേഹങ്ങളുമായി സെക്സ്; അസാധ്യമെന്ന് ഡോക്ടര്‍
ജനിച്ചുവീണകുട്ടി മുതല്‍ പ്രായമായ സ്ത്രീകള്‍വരെ ബലാത്സംഗത്തിനിരയാകുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പുതുമയുള്ളതല്ല. എന്നാല്‍, മരിച്ചുകഴിഞ്ഞ സ്ത്രീകളുമായി മാത്രം സെക്സില്‍ ഏര്‍പ്പെടുന്ന വിചിത്ര സ്വഭാവക്കാരന്റെ കഥ അടുത്തിടെ ലോകത്തെ ഞെട്ടിച്ചിരുന്നു. ഘാനയില്‍ നിന്നുള്ള ഷര്ക്ക സുലു ലൂക്കസ് എന്ന മോര്‍ച്ചറി ജീവനക്കാരനാണ് ഒരു ടിവി അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്നാല്‍ മോര്‍ച്ചറി ജീവനക്കാരന്റെ അവകാശവാദം തെറ്റാണെന്ന് പ്രശസ്തനായ പാത്തോളജിസ്റ്റ് പറയുന്നു. അസാധ്യമായ കാര്യമാണത്. മരിച്ചു കഴിയുന്നതോടെ സ്ത്രീകളുടെ വജൈന എക്സ്പാന്‍ഡ് ചെയ്യാന്‍ സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. മോര്‍ച്ചറി ജീവനക്കാരന് മാനസിക അസ്വാസ്ഥ്യംമൂലമാകാം ഇത്തരം കാഥകള് പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ആഫ്രിക്കയിലെ വിവിധ പ്രദേശങ്ങളില്‍ മോര്‍ച്ചറി ജീവനക്കാരനായ ജോലിചെയ്തയാളാണ് ലൂക്കസ്. തനിക്ക് മൃതദേഹങ്ങള്‍ കാണുമ്പോള്‍ പ്രത്യേകമായ ശക്തി ലഭിക്കുമെന്നും ആ ശക്തിയില്‍ താന്‍ ചെയ്തുപോകുന്നതുമാണെന്നായിരുന്നു ലുക്കാസിന്റെ വെളിപ്പെടുത്തല്‍. മാത്രമല്ല, ഒട്ടേറെ ആളുകള്‍ ഇതേ ആവശ്യം ഉന്നയിച്ച് മോര്‍ച്ചറിയില്‍ തന്നെ സമീപിക്കാറുണ്ടെന്നും അയാള്‍ പറയുന്നു.
സ്ത്രീകള്‍ താനുമായി സെക്സില്‍ ഏര്‍പ്പെടാന്‍ മടിക്കുന്നതുമൂലമാണ് മൃതദേഹങ്ങളുമായി അങ്ങിനെ ചെയ്യേണ്ടിവന്നതെന്ന് ലുക്കാസ് പറഞ്ഞു. മോര്‍ച്ചറി ജീവനക്കാരനായ തന്നോട് സ്ത്രീകള്‍ക്ക് അറപ്പാണ്. അവരെയും കൊലപ്പെടുത്തുമെന്ന് ഭയക്കുന്നു. തനിക്ക് നേരത്തെ ഒരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നെങ്കിലും ജോലിയുടെ കാര്യം അറിഞ്ഞതോടെ തന്നെ ഉപേക്ഷിക്കുകയായിരുന്നെന്നും ലൂക്കാസ് പറഞ്ഞു.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications