സൗദിയില്‍ അങ്ങനെ സ്ത്രീകളും വോട്ട് ചെയ്യുന്നു... ഇതാ രണ്ട് പേര്
റിയാദ്: സ്ത്രീ സ്വാതന്ത്ര്യത്തിന് ഏറെ നിയന്ത്രണങ്ങളുളള രാജ്യമാണ് സൗദി അറേബ്യ. എന്നാല്‍ അവരും ഇപ്പോള്‍ മാറ്റത്തിന്റെ പാതയിലാണ്. ചരിത്രത്തിലാദ്യമായി സൗദിയിലെ സ്ത്രീകള്‍ തിരഞ്ഞെടുപ്പില്‍ പങ്കാളികളാവുകയാണ്.
ഈ വര്‍ഷം അവസാനം നടക്കാനിരിയ്ക്കുന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന് വോട്ടര്‍മാര്‍ പേര് രജിസ്റ്റര്‍ ചെയ്ത് തുടങ്ങിയിരിയ്ക്കുന്നു. ഭരണകൂടം അനുകൂല നിലപാടെടുത്തിട്ടും സൗദിയിലെ സ്ത്രീകളുടെ പ്രതികരണം തികച്ചും തണുപ്പന്‍ മട്ടിലാണെന്ന് പറയാതെ വയ്യ.

രണ്ട് പേരാണ് ഇതുവരെ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജമാല്‍ അല്‍ സാദിയും സഫിനാസ് അല്‍ ഷമാത്തും. മക്കയിലേയും മദീനയിലേയും തിരഞ്ഞെടുപ്പ് ഓഫീസുകളിലാണ് ഇവര്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
21 ദിവസം മാത്രമാണ് ഇനി വോട്ടര്‍മാര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാന്‍ മുന്നില്‍ അവശേഷിച്ചിട്ടുള്ളത്. എത്ര പേര് വോട്ടെടുപ്പില്‍ പങ്കാളികളാകാന്‍ മുന്നോട്ട് വരും എന്നതാണ് ഇനിയുള്ള ചോദ്യം. 2011 ല്‍ അബ്ദുള്ള രാജാവ് സ്ത്രീകള്‍ക്കും വോട്ടെടുപ്പില്‍ പങ്കാളികളാകാം എന്ന് വ്യക്തമാക്കിയിരുന്നെങ്കിലും അത്തവണ പങ്കാളിത്തം തീരെ ഉണ്ടായിരുന്നില്ല. ഇത് ഓണ്‍ലൈന്‍ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications