കടം കൊണ്ട് പൊറുതി മുട്ടി, വേറെ വഴിയില്ല; കന്യകാത്വം വില്‍പ്പനയ്ക്ക് വെച്ചു
യുഎസിലെ പ്രശസ്ത വേശ്യാലയ ഉടമയായ ഡെന്നീസ് ഹോഫിന്റെ വേശ്യാലയത്തിലാണ് കാതറിന് കഴിയുന്നത്.
കാര്‍സോണ്‍ സിറ്റി: കത്തി നശിച്ചതിനെ തുടര്‍ന്ന് സാമ്പത്തിക ബാധ്യതയിലായ കുടുംബത്തെ സഹായിക്കാന്‍ യുവതി തന്റെ കന്യാകത്വം വില്‍ക്കുന്നു. കാതറിന് സ്റ്റോണ്‍ എന്ന പെണ്‍കുട്ടിയാണ് കന്യകാത്വം വില്‍ക്കുന്നത്.
യുഎസിലെ പ്രശസ്ത വേശ്യാലയ ഉടമയായ ഡെന്നീസ് ഹോഫിന്റെ വേശ്യാലയത്തിലാണ് കാതറിന് കഴിയുന്നത്. കാതറിന്റെ കന്യകാത്വത്തിന് ലഭിക്കുന്ന തുകയുടെ പകുതി ഹോഫിന് നല്‍കാമെന്ന കരാറിലാണ് ഇടപാട്.

ബാധ്യത
2014ല്‍ ഉണ്ടായ തീപിടിത്തത്തില്‍ സ്റ്റോണിന്റെ വീട് പൂര്‍ണമായും കത്തി നശിച്ചിരുന്നു. വീടിന് ഇന്‍ഷുറന്‍സ് ഇല്ലായിരുന്നു. ഇതേതുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യത പരിഹരിക്കുന്നതിനാണ് കാതറിന് കന്യകാത്വം വില്‍ക്കുന്നത്.

4,00,000 ഡോളര്‍
400,000 ഡേളറിന് മുകളില്‍ വില പറഞ്ഞ് ചിലര്‍ രംഗത്ത് വന്നിട്ടുണ്ടെങ്കിലും കാതറിന് ആരുമായും കരാര്‍ ഉറപ്പിച്ചിട്ടില്ല.

കാത്തിരിക്കുന്നു
താന്‍ അനുയോജ്യനായ വ്യക്തിയെ കാത്തിരിക്കുകയാണെന്ന് കാതറിന് പറഞ്ഞു.

ഇപ്പോഴുള്ളത്
നെവാദയിലെ ഒരു വേശ്യാലയത്തിലാണ് കാതറിന് സ്റ്റോണ്‍ ഇപ്പോഴുള്ളത്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications