ഒക്ടോബര്‍ 4 ലെ പ്രധാന സംഭവങ്ങള്‍
ബാംഗ്ലൂര്‍: ഒക്ടോബര്‍ നാലിന് ലോകത്ത് എന്തെല്ലാമാണ് നടന്നത്. ഒക്ടോബര്‍ നാലിന് നടന്നത് അധികവും ദുന്തരങ്ങള് തന്നെയായിരുന്നു. നൈജീരിയില്‍ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ച് ഒട്ടേറെപ്പേര്‍ മരിച്ചു. ഇറ്റലിയില്‍ ഉണ്ടായ ബോട്ടപകടത്തില്‍ 300പേര് മരിച്ചുവെന്നാണ് ഏറ്റവും ഒടുവില്‍ ലഭിയ്ക്കുന്ന വിവരം
മുന്‍ അമേരിയ്ക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് ഒക്ടോബര്‍ നാലിന് എവിടെയായിരുന്നുവെന്ന് അറിയാമോ? ഒക്ടോബര്‍ നാലിന് ലോകത്ത് നടന്ന ചില പ്രധാന സംഭവങ്ങള്‍ ഇതാ..

ലാഗോസ്
നൈജീരിയയിലെ ലാഗോസില്‍ വിമാനം തകര്‍ന്ന് വീണതിനെത്തുടര്‍ന്ന് 14 പേര് മരിച്ചു. ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. എഞ്ചിന് തീപിടിച്ചതാണ് അപകടത്തിന് കാരണം.

ഇറ്റലി
ആഫ്രിയ്ക്കന്‍ കുടിയേറ്റക്കാരുമായി ഇറ്റലിയിലേയ്ക്ക് പോയ ബോട്ട് ഇറ്റലിയുടെ സിസിലിയന് പ്രവിശ്യയില്‍ ലാംപെഡ്യൂസയ്ക്കടുത്ത് മുങ്ങിയതിനെത്തുടര്‍ന്ന് ഒട്ടേറെപ്പേര്‍ മരിച്ചു. അപകടത്തില്‍ 300 പേര് മരിച്ചുവെന്ന് സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുണ്ട്.

ലാംപെഡ്യൂസ്
ലാംപെഡ്യൂസ(ഇറ്റലി)യില്‍ ബോട്ടപകടത്തില്‍ പെട്ടയാളെ ആശുപത്രിയിലേയ്ക്ക് മാറ്റുന്നു.

ഡബ്ളിന്‍
മുന്‍ അമേരിയ്ക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് ഒക്ടോബര്‍ നാലിന് ഡബ്ളിനിലായിരുന്നു. പ്രസിഡന്റസ് കപ്പ് ഗോള്‍ഫ് ടൂര്‍ണമെന്റിന് മുന്നോടിയായുള്ള ഫോര്‍ ബാള്‍ മത്സരം കാണാന്‍ ഡബ്ളിനില്‍ എത്തിയപ്പോള്‍

വാട്ടര്‍ ലൂ
ഇന്ത്യന്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജി ബെല്‍ജിയത്തിലെ വാട്ടര്‍ ലൂ സന്ദര്‍ശിയ്ക്കുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications