കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒക്ടോബര്‍ 4 ലെ പ്രധാന സംഭവങ്ങള്‍

  • By Meera Balan
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഒക്ടോബര്‍ നാലിന് ലോകത്ത് എന്തെല്ലാമാണ് നടന്നത്. ഒക്ടോബര്‍ നാലിന് നടന്നത് അധികവും ദുന്തരങ്ങള്‍ തന്നെയായിരുന്നു. നൈജീരിയില്‍ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ച് ഒട്ടേറെപ്പേര്‍ മരിച്ചു. ഇറ്റലിയില്‍ ഉണ്ടായ ബോട്ടപകടത്തില്‍ 300പേര്‍ മരിച്ചുവെന്നാണ് ഏറ്റവും ഒടുവില്‍ ലഭിയ്ക്കുന്ന വിവരം

മുന്‍ അമേരിയ്ക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് ഒക്ടോബര്‍ നാലിന് എവിടെയായിരുന്നുവെന്ന് അറിയാമോ? ഒക്ടോബര്‍ നാലിന് ലോകത്ത് നടന്ന ചില പ്രധാന സംഭവങ്ങള്‍ ഇതാ..

ലാഗോസ്

ലാഗോസ്

നൈജീരിയയിലെ ലാഗോസില്‍ വിമാനം തകര്‍ന്ന് വീണതിനെത്തുടര്‍ന്ന് 14 പേര്‍ മരിച്ചു. ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. എഞ്ചിന് തീപിടിച്ചതാണ് അപകടത്തിന് കാരണം.

ഇറ്റലി

ഇറ്റലി

ആഫ്രിയ്ക്കന്‍ കുടിയേറ്റക്കാരുമായി ഇറ്റലിയിലേയ്ക്ക് പോയ ബോട്ട് ഇറ്റലിയുടെ സിസിലിയന്‍ പ്രവിശ്യയില്‍ ലാംപെഡ്യൂസയ്ക്കടുത്ത് മുങ്ങിയതിനെത്തുടര്‍ന്ന് ഒട്ടേറെപ്പേര്‍ മരിച്ചു. അപകടത്തില്‍ 300 പേര്‍ മരിച്ചുവെന്ന് സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുണ്ട്.

ലാംപെഡ്യൂസ്

ലാംപെഡ്യൂസ്

ലാംപെഡ്യൂസ(ഇറ്റലി)യില്‍ ബോട്ടപകടത്തില്‍ പെട്ടയാളെ ആശുപത്രിയിലേയ്ക്ക് മാറ്റുന്നു.

ഡബ്ളിന്‍

ഡബ്ളിന്‍

മുന്‍ അമേരിയ്ക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് ഒക്ടോബര്‍ നാലിന് ഡബ്ളിനിലായിരുന്നു. പ്രസിഡന്റസ് കപ്പ് ഗോള്‍ഫ് ടൂര്‍ണമെന്റിന് മുന്നോടിയായുള്ള ഫോര്‍ ബാള്‍ മത്സരം കാണാന്‍ ഡബ്ളിനില്‍ എത്തിയപ്പോള്‍

വാട്ടര്‍ ലൂ

വാട്ടര്‍ ലൂ

ഇന്ത്യന്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജി ബെല്‍ജിയത്തിലെ വാട്ടര്‍ ലൂ സന്ദര്‍ശിയ്ക്കുന്നു.

English summary
In another incident, a boat carrying hundreds of migrants sank in Lampedusa, Italy. The boat ferrying hundreds of migrants sank and now reports suggest that atleast 111 people were killed and hundreds are still missing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X