കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് മെയ്ഡ് ഇന്‍ ചൈനയെ മറികടക്കാന്‍ ആകില്ലെന്ന് ചൈന.. യുഎസ് വിപണി എന്നും ചൈനയുടെ കുത്തക

Google Oneindia Malayalam News

Recommended Video

cmsvideo
മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് മെയ്ഡ് ഇന്‍ ചൈനയെ മറികടക്കാന്‍ ആകില്ല | Oneindia Malayalam

ബെയ്ജിങ്: ചൈനയെ പിന്തള്ളി വ്യവസായ സാമ്രാജ്യമാകാനുള്ള ഇന്ത്യയുടെ മോഹം വൃഥാവിലെന്ന് ചൈന.യുഎസ് ചൈന വാണിജ്യതര്‍ക്കത്തില്‍ നിന്നും മുതലെടുക്കാന്‍ ഇന്ത്യ ശ്രമിക്കുന്നത് ഇന്ത്യയ്ക്ക ഗുണമല്ലെന്നും ഇത്തരം അവസരം ഇന്ത്യ ഉപയോഗിക്കാന്‍ ശ്രമിക്കരുതെന്നും ചൈന പറഞ്ഞതായി ചൈനീസ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

പെട്രോൾ വില വീണ്ടും കുറ‍ഞ്ഞു.. ലിറ്ററിന് 79 രൂപ.. എട്ട് മാസത്തിനിടയിലെ ഏറ്റവും കു‍റഞ്ഞ വില!! പെട്രോൾ വില വീണ്ടും കുറ‍ഞ്ഞു.. ലിറ്ററിന് 79 രൂപ.. എട്ട് മാസത്തിനിടയിലെ ഏറ്റവും കു‍റഞ്ഞ വില!!

ഇന്ത്യ യുഎസുമായുള്ള വാണിജ്യവ്യവഹരങ്ങളിലും മറ്റ് ആഗോള വിപണിയിലും ശ്രദ്ധചെലുത്തുകയാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു പറഞ്ഞിരുന്നു.യുഎസ്ുമായുള്ള ചൈനയുടെ കയറ്രമതി ബന്ധം വഷളായതും ഇന്ത്യയ്ക്ക് മുതല്‍കൂട്ടാകും.

ഓട്ടോ പാര്‍ട്‌സ്,കെമിക്കല്‍,ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, എന്നിവയുടെ കയറ്റുമതിയിലാണ് കൂടുതല്‍ ശ്രദ്ധ നല്കുകയെന്ന് മന്ത്രി പറയുന്നു.ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ ശക്തികള്‍ തമ്മില്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി കയറ്റുമതി നികുതി കൂട്ടിയത് ഇരു രാജ്യങ്ങലും തമ്മില്‍ തര്‍ക്കത്തിനിടയാക്കിയിരുന്നു എന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

china

ബെയ്ജിങിന്‍രെയും വാഷിങ്ടണിന്റെയും വാണിജ്യ തര്‍ക്കെ മുതലെടുത്ത് ഏറ്റവും വലിയ വാണിജ്യകേന്ദ്രമാകാനുള്ള ഇന്ത്യയുടെ ശ്രമം എന്നും ചൈനീസ് മാധ്യമങ്ങള്‍ ആരോപിക്കുന്നു.നിലവില്‍ 2017ലെ വേള്‍ഡ് ട്രെയിഡ് ഓര്‍ഗനൈസേഷന്‍ കണക്കുകള്‍ പ്രകാരം ലോകവിപണിയില്‍ 1.68 ശതമാനമാണ് ഇന്ത്യയുടെ ഷെയര്‍,എന്നാല്‍ ചൈനയ്ക്ക് 13.77 ശതമാനവും.

മെയക്ക് ഇന്‍ ഇന്ത്യയ്ക്ക് മെയ്ഡ് ഇന്‍ ചൈനയെ മറികടക്കാന്‍ കഴിയില്ല.

ഇന്ത്യയ്ക്ക ചൈനയെ മറികടന്ന് യുഎസ് വിപണി കീഴടക്കാന്‍ നേരിയ അവസരം പോലും ഇല്ല എന്നും ചൈനീസ് മാധ്യമം പറയുന്നു. യുഎസ് ഇന്ത്യയില്‍ നിന്നും 48.6 ബില്ല്യണ്‍ ഡോളറിനാണ് ഇറക്കുമതി ചെയ്തതെന്നും ചൈനയില്‍ നിന്നും 505.5 ബില്ല്യണ്‍ ഡോളറിനാണ്. യുഎസിന് സപ്‌ളെ ചെയിന്‍ മാറ്റുന്നുണ്ടെങ്കിലും അത് ഇന്ത്യയ്ക്ക് ചൈനീസ് വിപണിയെ മറികടക്കാന്‍ കഴിയുന്ന വിധത്തിലുള്ളതല്ലെന്നും പറയുന്നു.

English summary
India cant beat China on trading in US international market says Chinese media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X