കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാനിസ്താനില്‍ ഭീകരവാദം വളര്‍ത്തുന്നത് ഇന്ത്യയാണെന്ന് പാകിസ്താന്‍

അഫ്ഗാനിസ്താനില്‍ ഭീകരവാദം വളര്‍ത്തുന്നത് ഇന്ത്യയാണെന്ന് പാകിസ്താന്‍. ഇസ്ലാമബാദും കാബൂളും തമ്മിലുള്ള പ്രശ്‌നം വഷളാക്കുന്നത് ഇന്ത്യയാണെന്നാണ് പാകിസ്താന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് നഫീസ് സകരിയ...

  • By Akhila
Google Oneindia Malayalam News

ഇസ്ലാമാബാദ്: അഫ്ഗാനിസ്താനില്‍ ഭീകരവാദം വളര്‍ത്തുന്നത് ഇന്ത്യയാണെന്ന് പാകിസ്താന്‍. ഇസ്ലാമബാദും കാബൂളും തമ്മിലുള്ള പ്രശ്‌നം വഷളാക്കുന്നത് ഇന്ത്യയാണെന്നാണ് പാകിസ്താന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് നഫീസ് സകരിയ പറഞ്ഞു.

indian-army

ഭീകരവാദം കാരണം അഫ്ഗാനിസ്താന്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതായും നഫീസ് സകരിയ പറഞ്ഞു. 40 വര്‍ഷങ്ങളായി അഫ്ഗാനിസ്താന്‍ ഭീകരവാദത്തിന്റെ ദുരന്തഫലങ്ങള്‍ അനുഭവിക്കുകയാണെന്നും പറഞ്ഞു.

English summary
India promoting terrorism in Afghanistan to sabotage Islamabad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X