കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീരിലെ നീക്കങ്ങള്‍ ചൈന- പാക് അതിര്‍ത്തികളെ ബാധിക്കില്ല: ചൈനയോട് ഇന്ത്യ

Google Oneindia Malayalam News

ബെയ്ജിംഗ്: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയില്‍ ചൈനയോട് പ്രതികരിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി. ജമ്മു കശ്മീരില്‍ ഇന്ത്യ നടത്തിയ നീക്കങ്ങള്‍ പാക്- ഇന്ത്യ അതിര്‍ത്തിയായ നിയന്ത്രണ രേഖയെയോ ഇന്ത്യ- ചൈന അതിര്‍ത്തിയായ ആക്ച്വല്‍ ലൈന്‍ കണ്‍ട്രോളിനെയും ബാധിക്കില്ലെന്നാണ് ഇന്ത്യ ചൈനയോട് വ്യക്തമാക്കിയത്. ചൈനീസ് വിദേശകാര്യമന്ത്രി വാങ്ങ് യിയോടായിരുന്നു എസ് ജയശങ്കര്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

മരണം 87 ആയി; രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം, ദുരിത ബാധിത മേഖലകളില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുംമരണം 87 ആയി; രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം, ദുരിത ബാധിത മേഖലകളില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും

ഇന്ത്യ അധികമായി ഭൂപ്രദേശങ്ങളുടെ മേല്‍ അവകാശവാദം ഉന്നയിക്കുന്നില്ലെന്നും, ചൈനയുടെ ആശങ്ക അസ്ഥാനത്താണെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ലഡാക്ക്, ജമ്മു കശ്മീര്‍ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള നീക്കം ചൈനീസ് വിദേശകാര്യമന്ത്രി പരാമര്‍ശിച്ചതോടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഇന്ത് ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

indiachina-1
English summary
India's J&K move won't affect Line of Control or Line of Actual Control: India to China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X