ലെസ്ബിയന്‍ ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നെന്നോ???
വാഷിംഗ്ണ്: ലെസ്ബിയന്‍ ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നെന്നോ? വിശ്വസിക്കാന്‍ കഴിയുന്നില്ല അല്ലേ എന്നാല്‍ വിശ്വസിച്ചേ പറ്റു. ഇന്ത്യന്‍അമേരിക്കന്‍ സ്വവര്‍ഗ്ഗ ദമ്പതികളായ ഷാനണും സീമയ്ക്കുമാണ് ആണ്‍കുഞ്ഞ് പിറന്നിരിക്കുന്നത്.

കഴിഞ്ഞ ജനുവരി 21നാണ് ഇവര്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ചിത്രം ഇവര്‍ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു. എന്നാല്‍ ഫേസ്ബുക്കില്‍ നല്‍കിയിരിക്കുന്ന ചിത്രങ്ങളനുസരിച്ച് ഷാനണ്‍ ആണ് കുട്ടിയുടെ അമ്മ.

ഫിറ്റ്നസ് അധ്യാപികയായ ഷാനോണിന്റെ ശിഷ്യയായിരുന്നു സീമ. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഷാനോണും സീമയും കണ്ടുമുട്ടിയത് ആദ്യ ലെസ്ബിയന്‍ ദമ്പതികളാണ് ഇവര്‍.

2013 ജൂണിലായിരുന്നു ഇവരുടെ വിവാഹം. വര്‍ഗ്ഗ വിവാഹമാണെങ്കിലും വീട്ടുകാര്‍ തന്നെ കല്യാണം നടത്തിക്കൊടുത്തി. പരമ്പരാഗത ഇന്ത്യന്‍ ആചാരപ്രകാരം ആയിരുന്നു വിവാഹ ചടങ്ങുകള്ഇവരുടെ വിവാഹ ഫോട്ടോകള്‍ സോഷ്യല്‍മീഡില്‍ വൈറലായിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications