Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധം: ഇന്ത്യന്‍ -അമേരിക്കന്‍ അധ്യാപകന്‍ അറസ്റ്റില്‍

പണം ചുമത്തി കൗമാരക്കാരയാ ആണ്‍ വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ഇന്ത്യന്‍ അമേരിക്കന്‍ അധ്യാപകനെ അമേരിക്കന്‍ ആസ്ഥാനമായി ഇന്ത്യാനയില്‍ നിന്നും അറസ്റ്റുചെയ്തു. മിഹിര്‍ ഭായ് പട്ടേലിനെയാണ് വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്.

ഈ വേനല്‍ക്കാലത്ത് ഒരുബന്ധു വീട്ടില്‍ നിന്നും ഒരു കെട്ടിടത്തില്‍ നിന്നും കൗമാരക്കാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് രണ്ടിടങ്ങളില്‍ നിന്നായി 150 തും 200 ഡോളറുമാണ് വിദ്യാര്‍ഥികളില്‍ നിന്നും ഈടാക്കിയതെന്ന് പ്രോസിക്യൂട്ടര്‍ ആരോപിച്ചു.

arrest

16 നും 18 ഇടയിലുള്ള വിദ്യാര്‍ഥിയോട് പട്ടേല്‍ പണം ഈടാക്കിയിട്ടില്ല എന്ന് ഇയാള്ർ പറഞ്ഞു. എന്നാല്‍ ഇന്ത്യാന സ്റ്റേറ്റ് നിയമ പ്രകാരം 16 വയസ്സുള്ളവര്‍ക്ക് ലൈംഗിക ബന്ധത്തിന് അനുമതി നല്‍കിയതാണ്.പോലിസ് അന്വേഷണം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ സ്‌കൂള്‍ അധികൃതരോട് ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പട്ടേലും വിദ്യാര്‍ഥിയും ഓണ്‍ലൈനിലുടെയാണ് കണ്ടുമുട്ടിയതെന്നും അന്ന് പട്ടേലിന്റെ പേര് അറിയില്ലായിരുന്നുവെന്നും വിദ്യാര്‍ഥി വ്യക്തമാക്കി. പിന്നിട് ഫോട്ടോ കണ്ടിട്ടാണ് മനസ്സിലാക്കിയതെന്നും വ്യക്തമാക്കി. പകരക്കാരനായി വന്ന അധ്യാപകനാണ് ഇയാള്‍ എന്ന് പോലിസ് പറഞ്ഞു.

ഒരു വര്‍ഷത്തേക്ക് പകരക്കാരനായാണ് ഇയാളെ സ്‌കൂളില്‍ നിയമിച്ചത്. ഇയാളുടേത് താല്‍കാലിക സ്ഥാനം മാത്രമാണ്. എന്നാല്‍ ഈ സംഭവത്തോടെ ഇയാളെ സ്്കൂളില്‍ നിന്നും പുറത്താക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+