16 ഓപണ്‍ ഹാര്‍ട്ട് സര്‍ജറികള്‍ വിജയകരമായി പൂര്‍ത്തീകരിച്ച് ഇന്ത്യന്‍ ഡോക്ടര്‍മാര്‍
സുവ: 16 ഓപണ്‍ ഹാര്‍ട്ട് സര്‍ജറികള്‍ വിജയകരമായി പൂര്‍ത്തീകരിച്ച് ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സംഘം.ഫിജിയിലെ കൊളോണ്യല്‍ വാര്‍ മൊമ്മോറിയില്‍ ആശുപത്രിയിലാണ് ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സംഘം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചത്.
ഇന്ത്യയിലെ സഹ്യാദ്രി പസഫിക് ആശുപത്രിയിലെ വിദഗ്ദ സംഘത്തെയാണ് ശസ്ത്രക്രിയയ്ക്ക് വേണ്ടി തിരഞ്ഞെടുത്തതെന്ന് ഫിജി ആശുപത്രി അധികൃതര്‍ അറിയിച്ചു.

24 പേരാണ് ശസ്ത്രക്രിയയ്ക്ക് വേണ്ടി ബുക്കിങ് ചെയ്തിരുന്നത് അതില്‍ എട്ട് പേര്‍ ശസ്ത്രക്രിയയക്ക് എത്തിയില്ലെന്നും പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ദുര്‍ധമ്യ പറഞ്ഞു.
ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സംഘത്തിന് പ്രത്യേകം അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തി.












Click it and Unblock the Notifications