കൊച്ചുമകളെ രക്ഷിക്കാന്‍ അപ്പൂപ്പന് ചെയ്തതെന്താന്നോ? വീഡിയോ കാണൂ...
സിഡ്നി: കൊച്ചുമകളെ രക്ഷിക്കാന്‍ അപ്പൂപ്പന് ചെയ്തതെന്താന്നറിയാമോ? സംഭവം ഇവിടെയല്ല സിഡ്നിയാലാണ് സിഡ്നി റെയില്‍വേ സ്റ്റേഷനില്‍ തന്റെ കൊച്ചുമകളെ രക്ഷിക്കാന്‍ ട്രെയിന്‍ മുന്നിലേക്ക് എടുത്തുചാടിയിരിക്കുകയാണ് 61കാരന്.
61 കാരന് ഇന്ത്യക്കാരന് ആണ് എന്നതാണ മറ്റൊരു പ്രത്യേകത. ട്രെയിനു മുന്നില്‍ പെട്ടുപോയ 18 മാസം പ്രായമുള്ള കൊച്ചുമകളെ ട്രാക്കില്നിന്നെടുത്ത് തന്റെ ഭാര്യയുടെ കൈയില്‍ ഏപ്പിച്ചെങ്കിലും ഒപ്പം പ്ലാറ്റ്ഫോമിലേക്ക് കയറാന്‍ വൃദ്ധന് കഴിഞ്ഞില്ല.

എന്നാല്‍ ട്രെയിന്റെ വേഗത കുറയുന്നതുവരെ അദ്ദേഹം ട്രാക്കിലൂടെ ഓടിയാണ് സ്വയം രക്ഷപ്പെട്ടത്. സ്വന്തം മരണം മുന്നില്‍കണ്ടും കൊച്ചുമകളെ രക്ഷിക്കാന്‍ വൃദ്ധന് കാണിച്ച ധൈര്യം സിസിടിവി കാമറ പകര്‍ത്തിയത്
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് വൃദ്ധ ദമ്പതികള്‍ ഓസ്ട്രേലിയയിലെ മകളുടെ സമീപമെത്തിയത്. ഇവിടുത്തെ ആരാധനാലയം സന്ദര്‍ശിക്കാന്‍ പോകുന്നതിന് ഇടയിലാണ് മകളുടെ അശ്രദ്ധമൂലം കൊച്ചുമകള്‍ റെയില്‍വേ ട്രാക്കില്‍ പെട്ടുപോയത്.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ് -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക












Click it and Unblock the Notifications