ഗര്‍ഭിണിയായ ഗേള്‍ഫ്രണ്ടിനെ കുത്തിക്കൊന്നു, യുവതിയുടെ ശരീരത്തില്‍ 29 മുറിവുകള്‍!!!
വെല്ലിംഗ്ടണ്‍: ഗര്‍ഭിണിയായ ഗേള്‍ഫ്രണ്ടിനെ ഇന്ത്യന്‍ യുവാവ് കുത്തിക്കൊന്നു. താന്‍ ഗര്‍ഭം ധരിച്ചിരിക്കുന്ന കുഞ്ഞ് യുവാവിന്റേതല്ലെന്നും യുവാവുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടതോടെയാണ് പ്രകോപിതനായ യുവാവ് 29 പ്രാവശ്യം പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. 22കാരിയായ ഗുര്‍പ്രീത് കൗറാണ് മരിച്ചത്.
ആദ്യം അറസ്റ്റിലായ പ്രതി കുറ്റം സമ്മതിക്കാന്‍ തയ്യാറായില്ലെങ്കിലും രണ്ട് മാസത്തിന് ശേഷം ഗേള്‍ ഫ്രണ്ടിനെ കുത്തിക്കൊലപ്പെടുത്തിയത് താനാണൈന്ന് വെളിപ്പെടുത്തുകയായിരുന്നു. ന്യൂസിലന്റില്‍ വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും

ഗുര്‍പ്രീത്
22കാരിയായ ഗുര്‍പ്രീതും 24കാരനായ ആകാശും 12 മാസത്തോളമായി ഡേറ്റിംഗിലായിരുന്നു. കഴിഞ്ഞ ഏപ്രില്‍ ഏഴിന് കുഞ്ഞ് തന്റേതല്ലെന്നും ബന്ധം തുടരാന്‍ ഗുര്‍പ്രീത് ആവശ്യപ്പെട്ടതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

മൃതദേഹം
ഗേള്ഫ്രണ്ടിനോടുള്ള പക മൂത്ത് 29 തവണ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഓക്ക്ലാന്റിലെ റോഡരികിലെ കുറ്റിക്കാട്ടില്‍ യുവതിയുടെ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.

കുറ്റസമ്മതം
കുറ്റം ചെയ്തിട്ടില്ലെന്ന് പൊലീസിനോട് വാദിച്ച യുവാവ് പീന്നീട് രണ്ട് മാസത്തിന് ശേഷം പൊലീസിന് മുമ്പാകെ കുറ്റസമ്മതം നടത്തുകയായിരിന്നു

ജീവപര്യന്തം
കൊല്ലപ്പെടുന്ന സമയത്ത് ഗുര്‍പ്രീത് കൗര്‍ ഏഴ് മാസം ഗര്‍ഭിണിയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി ജീവപര്യന്തത്തിന് വിധിക്കുകയായിരുന്നു.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications