അമേരിക്കയില്‍ വീണ്ടും വംശീയാതിക്രമം!!ഇന്ത്യക്കാരന് വെടിയേറ്റ് മരിച്ചുഭീതിയില് ഇന്ത്യന്‍ സമൂഹം
വാഷിംഗ്ടണ്‍: ഇന്ത്യക്കാരന് അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു. അമേരിക്കയിലെ സൗത്ത് കരോലിനയിലെ ലാന്‍കാസ്റ്ററിലെ വീടിന് മുമ്പില്‍ വച്ചായിരുന്നു സംഭവം. ഇന്ത്യന്‍ ബിസിനസുകാരന് ഹര്‍ണിഷ് പട്ടേല്‍ കൊല്ലപ്പെട്ട സംഭവം വംശീയാതിക്രമമാണെന്ന് സൂചനയുണ്ട്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണമെന്നും റിപ്പോര്‍ട്ടുണ്ട്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
43കാരനായ ഹര്‍ണിഷ് പട്ടേല്‍ 11.24ന് കട പൂട്ടി വീട്ടിലെത്തിയെന്നും പിന്നീട് വീടിന് മുറ്റത്തുവച്ച് ആക്രമിക്കപ്പെട്ടുവെന്നുമാണ് പോലീസ് നല്കുന്ന വിവരം. വെടിയേറ്റ് മരിച്ച നിലയില്‍ വീട്ടുമുറ്റത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തത്. കുടുംബത്തോടൊപ്പം അമേരിക്കയില്‍ കഴിയുന്ന പട്ടേല്‍ സ്പീഡീ മാര്‍ട്ടിന്റെ ഉടമസ്ഥനാണ്. എന്നാല്‍ സംഭവത്തില്‍ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ഇന്ത്യന്‍ എന്‍ജിനീയര്‍ ശ്രീനിവാസ കുച്ച്ഭോട്ട്ലെ വെടിയേറ്റ് മരിച്ച സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് അപലപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഇന്ത്യക്കാരന് അമേരിക്കയില്‍ വച്ച് ആക്രമിക്കപ്പെടുന്നത്. കന്‍സാസിലെ ഒലാത്തെ ബാറില്‍ വച്ച് ഫെബ്രുവരി 22ന് ശ്രീനിവാസ കുച്ച്ഭോട്ട്ലെ ആക്രമിക്കപ്പെടുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications