കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വവര്‍ഗാനുരാഗം അറിയാതിരിക്കാന്‍ ഭാര്യയെ കൊന്നു

  • By Aswathi
Google Oneindia Malayalam News

ലണ്ടന്‍: തന്റെ സ്വവര്‍ഗാനുരാഗത്തെ കുറിച്ച് ഭാര്യ അറിയാതിരിക്കാന്‍ 29കാരന്‍ യുവതിയെ കൊന്നു. ബ്രിട്ടനില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ വംശജനായ ജാസ്വീര്‍ രാം ഗിന്‍ഡേ എന്ന യുവാവാണ് 24 വയസ്സുകാരിയായ വര്‍ഖ റാണിയെ കൊലപ്പെടുത്തിയത്.

മിഡ്‌ലാന്റിലെ വാല്‍സലീലിലെ ഇവരുടെ വീട്ടില്‍ വച്ചാണ് സംഭവം. കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തിയീട്ട് കത്തിക്കുകയായിരുന്നു. ഇവരുടെ വീടിന്റെ പൂന്തോട്ടത്തില്‍ നിന്ന് ദുര്‍ഗന്ധം പരന്നതായി അയല്‍വാസികളാണ് വിവരം നല്‍കിയത്.

, Husband, Wife, Britten, Police, പൊലീസ്, ബ്രിട്ടന്‍, കൊലപാതകം, ഭര്‍ത്താവ്, ഭാര്യ,

കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യയില്‍ വച്ചാണ് ബ്രിട്ടനില്‍ ബാങ്ക് ഉദ്യോഗസ്ഥനായ ജാസ്വീര്‍ രാം ഗിന്‍ഡെയും വര്‍ഖ റാണിയും വിവാഹിതരാകുന്നത്. ആഗസ്തില്‍ വിസ ലഭിച്ചതോടെ റാണിയും ബ്രിട്ടനിലെത്തി.

ഭാര്യയെ കൊലപ്പെടുത്തിയതല്ലെന്നും അറിയാതെ സമ്മതിച്ചെന്നും ഗിന്‍ഡെ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അതേ സമയം തനിക്ക് പുരുഷന്മാരോട് താത്പര്യമുണ്ടെന്ന് ജാസ്വീര്‍ രാം ഗിന്‍ഡെ സുഹൃത്തുക്കളോട് പറഞ്ഞതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

English summary
An Indian-origin man in Britain, who wanted to hide his homosexuality, strangled his wife and burnt her body just months after marrying her, a court has heard.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X