Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി;കൊലയ്ക്ക് പിന്നിൽ മുൻ ഭർത്താവ്; കാരണം ഞെട്ടിയ്ക്കുന്നത്!!!

2 കുട്ടികളുടെ അമ്മയായ കിരണാണ് കൊല്ലപ്പെട്ടത്. കിരണിന്റെ മുൻഭർത്താവ് അശ്വിനാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു

ലെസ്റ്റര്‍ഷെയര്‍: ഇന്ത്യന്‍ വംശജയായ യുവതിയെ മുന്‍ ഭര്‍ത്താവ് കൊന്ന് സ്യൂട്ട്കേസിൽ ആക്കിയ നിലയില്‍. കോള്‍ സെന്‌റര്‍ ജീവനക്കാരിയായ കിരണ്‍ ദോഡിയയാണ് ദാരുണമായി കൊല്ലപ്പെട്ടത്. 2 ദിവസമായി യുവതിയെ കാണാനില്ലായിരുന്നു.

Kiran

2 ആണ്‍കുട്ടികളുടെ അമ്മയാണ് 49കാരിയായ കിരണ്‍. ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്നു ഇവര്‍. മുന്‍ ഭര്‍ത്താവ് അശ്വിന്‍ ദോഡിയയാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

police

രണ്ട് വീടുകള്‍ക്ക് ഇടയിലുള്ള സ്ഥലത്ത് ഉപേക്ഷിയ്ക്കപ്പെട്ട നിലയില്‍ ഒരു വലിയസ്യൂട്ട്കേസ് കണ്ടെത്തുകയായിരുന്നു. വീട്ടുടമസ്ഥർ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം അതിനകത്ത് കണ്ടത്. എന്താണ് അശ്വിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+