ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് സന്താഷ വാര്‍ത്ത: ബ്രസീല്‍ സന്ദര്‍ശിക്കാന്‍ വിസ ആവശ്യമില്ലന്ന്!!
സാവോ പോളോ: ഇന്ത്യയിലെ ഫുഡ്ബോള്ക്ക് ആരാധകര്‍ക്ക് സന്തോഷം നല്കുന്ന വാര്‍ത്തയാണ് ബ്രസീസില്‍ നിന്ന് പുറത്തുവരുന്നത്. ദക്ഷിണ അമേരിക്കന്‍ രാജ്യമായ ബ്രസീല്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യക്കാര്‍ക്ക് ഇനി വിസ ആവശ്യമില്ലെന്നാണ് ബ്രസീല്‍ വ്യക്തമാക്കിയത്. ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ബ്രസീല്‍ സന്ദര്‍ശിക്കുന്ന ചൈനീസ്, ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ അല്ലെങ്കില്‍ ബിസിനസുകാര്‍ക്ക് വിസ നേടണമെന്ന നിബന്ധന ഒഴിവാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരനായ ബോള്‍സോനാരോ ഈ വര്‍ഷം ആദ്യമാണ് അധികാരത്തിലെത്തുന്നത്. വികസിത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ ഒഴിവാക്കുകയെന്നത് അദ്ദേഹം രാജ്യത്തിന്റെ നയമാക്കി. എന്നാല്‍ ചൈന സന്ദര്‍ശനത്തിനിടെ നടത്തിയ പ്രഖ്യാപനത്തോടെയാണ് ഇക്കാര്യം ആദ്യമായി അദ്ദേഹം പരസ്യമായി വ്യക്തമാക്കുന്നത്.

യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ജപ്പാന്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്കും ബിസിനസുകാര്‍ക്കുമുള്ള വിസ ആവശ്യകത ഈ വര്‍ഷം ആദ്യം ബ്രസീല്‍ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. എന്നിരുന്നാലും, ബ്രസീലിയന്‍ പൗരന്മാര്ക്ക് വിസ വേണമെന്ന് നിബന്ധന ആ രാജ്യങ്ങള്‍ റദ്ദാക്കിയിട്ടില്ല.
-
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം!












Click it and Unblock the Notifications