ജക്കാര്‍ത്തയില്‍ വിമാനം കാണാതായി; പറന്നയുര്‍ന്ന് 5 മിനിറ്റിനുള്ളില്‍ ബന്ധം നഷ്ടമായി, അമ്പതോളം യാത്രക്കാര്‍
ജക്കാര്‍ത്ത: ഇന്ത്യേനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ 50 യാത്രക്കാരുമായി പറയുന്നയര്‍ന്ന വിമാനം കാണാതായി. ജക്കാര്‍ത്തയില്‍ നിന്ന് ബോണിയോ ദ്വീപിലേക്ക് പോവുകയായിരുന്ന ശ്രീ വിജയ എയര്‍ലൈന്‍സിന്റെ എസ്‌ജെ 182 വിമാനമാണ് കാണാതായത്. പറന്നുയര്‍ന്ന് അഞ്ച് മിനിറ്റിനുള്ളില്‍ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.













Click it and Unblock the Notifications