ഐസിസിന്റെ അടുത്ത ലക്ഷ്യം ഇന്തോനേഷ്യ
ജക്കാർത്ത : ഐസിസ് പല രാഷ്ട്രങ്ങളുടെയും തങ്ങളുടെ അധീനതയില്‍ ആക്കുവാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ അവര്‍ അതില്‍ വിജയം കൈവരിക്കുന്ന എന്നതാണ് മറ്റൊരു വസ്തുത.
ഐസിസിന്റെ അടുത്ത ലക്ഷ്യം ഇന്തോനേഷ്യ ആണത്രെ. ഐസിസിന് വളരെ പെട്ടന്ന് ഇവിടെ ആധിപത്യം സ്ഥാപിക്കാന്‍ കഴിയും എന്നാണ് റിപ്പേര്‍ട്ടുകള്‍ . 72 ശതമാനം രാജ്യങ്ങളും ശരിയ നിയമം നടപ്പിലാക്കുകയാണ്.

ഇന്തോനേഷ്യയില്‍ നിന്ന് ഏകദേശം 500 പേരോളം ഐസിസില്‍ ചേര്‍ന്നിട്ടുണ്ട് എന്നാണ്കണക്കുകള്‍ വ്യക്തമാക്കുന്നത്.യുവജനങ്ങളാണ് ഭൂരുഭാഗവും ഐസിസില്‍ ചേര്‍രാന്‍ എത്തുന്നത്. ഇവര്‍ ഐസിസിന് പ്രചാരം നല്കുകയും ചെയ്യുന്നുണ്ട്.
ലോക രാഷ്ട്രങ്ങള്‍ എല്ലാം തന്നെ ഐസിസിനെതിരെ പൊരുതമ്പോഴും ഒരു വലിയ വിഭാഗം ഐസിസില്‍ ചേരാന്‍ തയ്യാറായിരുക്കുകയാണ് എന്നതാണ് വസ്തുത












Click it and Unblock the Notifications