ഇന്തോനേഷ്യയില്‍ പര്‍വം തീതുപ്പുന്നു
ജക്കാര്‍ത്ത: പടിഞ്ഞാറന്‍ ഇന്തോനേഷ്യയില്‍ അഗ്നിപര്‍വം പൊട്ടി ലാവ പുറത്തേക്കൊഴുക്കാന്‍ തുടങ്ങിയതോടെ ആയിരകണക്കിനാളുകള്‍ പാലായനം തുടങ്ങി.
മൗണ്ട് സിനാബുങ് പര്‍വതം കഴിഞ്ഞ സെപ്തംബര്‍ മുതല്‍ സജീവമാണ്. പക്ഷേ, ശനിയാഴ്ചയും ഞായറാഴ്ചയുമായി എട്ടോളം തവണ പാറകളും ചൂടുള്ള അവശിഷ്ടങ്ങളും പുറത്തേക്ക് തെറിയ്ക്കാന്‍ തുടങ്ങിയത് എട്ടുകിലോമീറ്റര്‍ ചുറ്റളവിലുള്ള ജനജീവിതത്തെ ബാധിച്ചു.

ഏകദേശം 12300ഓളം ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചു. ശക്തമായ ശബ്ദത്തോടും കമ്പനത്തോടും കൂടിയാണ് ലാവയും പാറക്കഷണങ്ങളും പുറത്തേക്ക് വരുന്നത്. ഇത് ജനങ്ങളെ ഏറെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ഇതുവരെ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങളോട് നിര്‍ബന്ധമായും വീടൊഴിഞ്ഞു പോകണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2010നുശേഷം ഈ മേഖലയിലെ അഗ്നിപര്‍വതങ്ങള്‍ സജീവമാകുന്നത് ഇപ്പോഴാണ്.
കഴിഞ്ഞ ആഗ്സതില്‍ കൊച്ചു ദ്വീപായ ഈസ്റ്റ് നുസയിലുണ്ടായ അഗ്നിപര്‍വത സ്ഫോടനത്തില്‍ അഞ്ചു പേര് കൊല്ലപ്പെട്ടിരുന്നു. 2010ല്‍ രാജ്യത്തെ ഏറ്റവും സജീവമായ മൗണ്ട് മെറാപി പൊട്ടിത്തെറിച്ച് 350ഓളം പേരുടെ ജീവന് നഷ്ടപ്പെട്ടിരുന്നു.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications