ഇന്റര്‍നെറ്റ് തകര്‍ക്കും ഈ പാകിസ്താനി ചൂടന്‍ സുന്ദരി... സ്വപ്‌നം പോലെ ഷന്‍സായി ഹായത്!

പേര് ഷന്‍സായ് ഹായത്. ജനനം 1989 ഡിസംബര്‍ 1ന്. സ്വദേശം പാകിസ്താനിലെ ഇസ്ലാമാബാദ്. 2013 ല്‍ മിസ് പാകിസ്താന്‍ വേള്‍ഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. അതോടെ ഇന്റര്‍നെറ്റ് ലോകത്തും ശ്രദ്ധേയയായി. ഇന്ന് ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെടുന്ന ചൂടന്‍ സുന്ദരിമാരില്‍ ഒരാളാണ് ഷന്‍സായ് ഹായത്. ഗ്ലാമര്‍ എന്ന് വെച്ചാല്‍ സൂപ്പര്‍ ഗ്ലാമര്‍.

തന്റെ ഗ്ലാമര്‍ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടാനും ഹായതിന് മടിയൊന്നും ഇല്ല. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഇന്‍സ്റ്റഗ്രാമില്‍ ഈ സുന്ദരി പങ്കുവെക്കുന്ന ചൂടന്‍ ചിത്രങ്ങള്‍ തന്നെ ഈ പറഞ്ഞതിന് തെളിവ്. മിസ് പാകിസ്താന്‍ വേള്‍ഡ് മാത്രമൊന്നുമല്ല, ഒരുപാടൊരുപാട് നേട്ടങ്ങളുണ്ട് ഈ 26കാരിയുടെ അക്കൗണ്ടില്‍.

ആരാണീ ഹായത്

ആരാണീ ഹായത്

പാകിസ്താനിലെ ബ്യൂട്ടി ക്യൂനാണ് ഹായത്. മുഴുവന്‍ പേര് ഷന്‍സായി ഹായത് എന്നാണ്. വീട്ടിലെ ഒറ്റമോളാണ്.

26 വയസ്സായി

26 വയസ്സായി

1989 ഡിസംബര്‍ 1 നാണ് ഹായത് ജനിച്ചത്. പാകിസ്താനിലെ ഇസ്ലാമാബാദിലായിരുന്നു ജനനം.

ഉയരക്കാരി സുന്ദരി

ഉയരക്കാരി സുന്ദരി

5.7 അടിയാണ് ഈ പാക് സുന്ദരിയുടെ നീളം. നീണ്ടുമെലിഞ്ഞ ശരീരപ്രകൃതിയാണ് ഹായതിന്

മിസ് പാകിസ്താന്‍

മിസ് പാകിസ്താന്‍

2013 ലെ മിസ് പാകിസ്താന്‍ വേള്‍ഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ടൊറന്റോയില്‍ വെച്ചായിരുന്നു ഈ മത്സരം നടന്നത്

ഇന്നും ഇന്നലെയുമല്ല

ഇന്നും ഇന്നലെയുമല്ല

ഒരു ദിവസത്തെ പ്രയത്‌നം കൊണ്ട് ഹായത് നേടിയെടുത്തതല്ല ഇതൊന്നും. 12 വര്‍ഷമായി ഹായത് ഈ രംഗത്തുണ്ട്

 ആദ്യത്തെ ആളാണ്

ആദ്യത്തെ ആളാണ്

പാകിസ്താന് വേണ്ടി സബ് ടൈറ്റിലുകള്‍ നേടിയ ആദ്യത്തെ സുന്ദരിയാണ് ഹായത്. ടോപ് 15 ലെത്തിയ ആദ്യത്തെയാളും ഹായത് തന്നെ

വസീരിസ്ഥാനില്‍

വസീരിസ്ഥാനില്‍

പാകിസ്താനിലെ വസീരിസ്ഥാനിലെ ഒരു മുസ്ലിം കുടുംബമാണ് ഷന്‍സായി ഹായതിന്റേത്. എന്നാല്‍ ഇവര്‍ ജനിച്ചത് ഇസ്ലാമാബാദിലാണെന്ന് മാത്രം

പഠനത്തിനായി

പഠനത്തിനായി

ദുബായ്, സൗദി അറേബ്യ, അയര്‍ലന്‍ഡ്, അമേരിക്ക എന്നിവിടങ്ങളിലായാണ് ഹായത് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

ഭാഷാ പ്രാവീണ്യം

ഭാഷാ പ്രാവീണ്യം

ഇഷ്ടംപോലെ ഭാഷകള്‍ സംസാരിക്കും ഹായത്. ഇംഗ്ലീഷ്, ഉര്‍ദു, പഞ്ചാബി തുടങ്ങിയവയെല്ലാം ഇതില്‍പ്പെടും.

പാകിസ്താനിലില്ല

പാകിസ്താനിലില്ല

ജന്മം കൊണ്ട് പാകിസ്താനിയാണ് എന്നേയുള്ളൂ. യു എസ് എയിലെ ന്യൂയോര്‍ക്കിലാണ് ഹായത് സ്ഥിരതാമസമാക്കിയിരിക്കുന്നത്

നാല് ടൈറ്റിലുകള്‍

നാല് ടൈറ്റിലുകള്‍

മിസ് പാകിസ്താന്‍ വേള്‍ഡില്‍ നാല് ടൈറ്റിലുകള്‍ സ്വന്തമാക്കുന്ന ആദ്യത്തെയാളാണ് ഷന്‍സായി ഹായത്.

ഇതൊക്കെ പെടും

ഇതൊക്കെ പെടും

2013 മിസ് പെര്‍ഫെക്ട് ടെന്‍, 2013 മിസ് ടാലന്റ്, 2013 മിസ് പോപ്പുലാരിറ്റി അവാര്‍ഡുകളാണ് ഹായത്തിനെ തേടി ഒരേ വര്‍ഷം എത്തിയത്

ഒരു പൊടിക്ക് മിസായി

ഒരു പൊടിക്ക് മിസായി

2013 മിസ് എര്‍ത് കോംപറ്റീഷന്‍ ഒരു പൊടിക്കാണ് ഹായതിന് നഷ്ടപ്പെട്ടത്. മിസ് പാകിസ്താന്‍ വേള്‍ഡുമായി ഡേറ്റ് ക്ലാഷായതാണ് കാരണം എന്തായാലും 2014ല്‍ മിസ് എര്‍തില്‍ ഹായത് പങ്കെടുത്തു.

ഇന്റര്‍നെറ്റില്‍ വൈറല്‍

ഇന്റര്‍നെറ്റില്‍ വൈറല്‍

ഷന്‍സായ് ഹായത് എന്ന പാകിസ്താനി സുന്ദരിയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വൈറലാണ് ഇപ്പോള്‍. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളില്‍ ഹായത് തന്നെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നുമുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+