കിടപ്പറയില്‍ 'ചൂടന്‍ ശൃംഗാരം', 'ഹോട്ട്' ശരീരം... വില വെറും എട്ടേമുക്കാല്‍ ലക്ഷം!!!

എപ്പോള്‍ കിട്ടും ഈ സെക്‌സ് റോബോട്ടുകള്‍ വിപണിയില്‍ എന്നതാണ് വണ്‍ മില്യണ്‍ ഡോളര്‍ ചോദ്യം. അതിനും ഇപ്പോള്‍ ഉത്തരം ആയിക്കഴിഞ്ഞു...

വാഷിങ്ടണ്‍: ലൈംഗിക താത്പര്യം ഇല്ലാത്തവരുണ്ടാവില്ല. കിടപ്പറയില്‍- അത് ആണാകട്ടെ, പെണ്ണാകട്ടെ- ഹോട്ട് ആകണം എന്നാണ് എല്ലാവരും ആഗ്രഹിക്കുക. പക്ഷേ മനുഷ്യന്‍മാരല്ലേ... അത് എപ്പോഴും സാധിച്ചോളണം എന്നില്ലല്ലോ.

അങ്ങനെ വിഷമിക്കുന്നവര്‍ക്കുള്ള ഉഗ്രന്‍ ഉപായമാണ് സെക്‌സ് റോബോട്ടുകള്‍. ആണിനും പെണ്ണിനും പറ്റിയ സെക്‌സ് റോബോട്ടുകളുടെ കാലമാണ് വരുന്നത്. അടുത്തമാസം ഇത് സംബന്ധിച്ച് ഒരു അന്താരാഷ്ട്ര സെമിനാര്‍ തന്നെ ഇംഗ്ലണ്ടില്‍ നടക്കാന്‍ പോവുകയാണ്.

എപ്പോള്‍ കിട്ടും ഈ സെക്‌സ് റോബോട്ടുകള്‍ വിപണിയില്‍ എന്നതാണ് വണ്‍ മില്യണ്‍ ഡോളര്‍ ചോദ്യം. അതിനും ഇപ്പോള്‍ ഉത്തരം ആയിക്കഴിഞ്ഞു... ഒരു വര്‍ഷം മാത്രം കാത്തിരുന്നാല്‍ മതി.

റോബോട്ടുകള്‍

റോബോട്ടുകള്‍

സെക്‌സ് റോബോട്ടുകളെ കുറിച്ച് മനുഷ്യന്‍ സ്വപ്‌നം കാണാന്‍ തുടങ്ങിയിട്ട് കാലം ഏറെയാണ്. എന്നാല്‍ എന്നാണ് ആസ്വപ്‌നം യാഥാര്‍ത്ഥ്യമാവുക എന്ന ആശയക്കുഴപ്പത്തിലായിരുന്നു ഇത്രനാളും.

സെക്‌സ് ഡോളുകള്‍

സെക്‌സ് ഡോളുകള്‍

സെക്‌സ് ഡോളുകള്‍ ഇപ്പോള്‍ തന്നെ വിപണിയില്‍ ഇഷ്ടം പോലെയുണ്ട്. ഓരോ കൊല്ലം കഴിയുമ്പോഴും ഗുണനിലവാരം വര്‍ദ്ധിപ്പിച്ചുകൊണ്ട് പുത്തന്‍ പാവകളെ നിര്‍മാതാക്കള്‍ രംഗത്തിറക്കുന്നുണ്ട്.

ഇനിയും കൂടുതല്‍

ഇനിയും കൂടുതല്‍

ഇനിയും കൂടുതല്‍ പ്രകടന ശേഷിയാണ് ഉപഭോക്താക്കള്‍ എപ്പോഴും ആഗ്രഹിക്കുന്നത്. അതിന് വേണ്ടി പല നൂതന സാങ്കേതിക വിദ്യകളും പ്രയോഗിച്ച് പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഇതാ വരുന്നൂ

ഇതാ വരുന്നൂ

സെക്‌സ് റോബോട്ടുകള്‍ എന്ന് വിപണിയില്‍ എത്തും എന്ന കാര്യത്തില്‍ മാത്രമാണ് കുറേ കാലമായി ആശയക്കുഴപ്പം ഉള്ളത്. ഇപ്പോള്‍ ആ ആശയക്കുഴപ്പവും മാറിക്കഴിഞ്ഞു.

 അടുത്ത വര്‍ഷം

അടുത്ത വര്‍ഷം

2017 ല്‍ സെക്‌സ് റോബോട്ടുകള്‍ വിപണിയിലെത്തും. അബ്ബിസ് ക്രിയേഷന്‍സ് ആണ് ഇത് നിര്‍മിക്കുന്നത്. 8.75 ലക്ഷം ഇന്ത്യന്‍ രൂപ കൊടുത്താല്‍ നിങ്ങള്‍ക്കും ഒരു സെക്‌സ് റോബോട്ടിനെ സ്വന്തമാക്കാം.

ലൈംഗിക അടിമ

ലൈംഗിക അടിമ

ഈ സെക്‌സ് റോബോട്ടുകള്‍ ലൈംഗിക അടിമകളെ പോലെ ആകും. അവര്‍ക്ക് അവരുടെ യജമാനനെ തിരിച്ചറിയാന്‍ പറ്റും. ആ രീതിയില്‍ പ്രതികരിക്കാനും കഴിയും എന്നൊക്കെയാണ് പറയുന്നത്.

 ഹോട്ട് ആകും

ഹോട്ട് ആകും

എപ്പോഴും ഹോട്ട് ആയിരിക്കാന്‍ മനുഷ്യര്‍ക്ക് കഴിയില്ല. എന്നാല്‍ സെക്‌സ് റോബോട്ടുകള്‍ക്ക് ആ പ്രശ്‌നം ഇല്ല. ബാറ്ററി ചാര്‍ജ്ജ് ചെയ്ത് സൂക്ഷിച്ചാല്‍ മാത്രം മതി, എപ്പോഴും 'ഹോട്ട്' ആയിരിക്കും.

സെന്‍സറുകള്‍

സെന്‍സറുകള്‍

മനുഷ്യരുടേതുപോലുള്ള തൊലിയായിരിക്കും ഈ സെക്‌സ് റോബോട്ടുകള്‍ക്ക്. ഇതിലെല്ലാം സെന്‍സറുകളും ഉണ്ടാകും. അപ്പോള്‍ മനുഷ്യനേക്കാള്‍ നന്നായി പ്രതികരിക്കാനുള്ള ശേഷിയും കൈവരും!!!

 ഞെട്ടണ്ട

ഞെട്ടണ്ട

12,000 യൂറോ ആണ് വില പ്രതീക്ഷിക്കുന്നത്. ഏതാണ്ട് എട്ടോ മുക്കാല്‍ ലക്ഷം രൂപ വില വരും. സെക്‌സ് ഡോളുകള്‍ വന്ന കാലത്തെ വച്ച് നോക്കുമ്പോള്‍ ഇത് അത്ര വലിയ വിലയൊന്നും അല്ലെന്നാണ് പറയുന്നത്.

ഒരുപാട് കമ്പനികള്‍

ഒരുപാട് കമ്പനികള്‍

സെക്‌സ് ഡോളുകളുടെ നിര്‍മാണത്തില്‍ ഇപ്പോള്‍ തന്നെ ഒരുപാട് കമ്പനികള്‍ ഉണ്ട്. സെക്‌സ് റോബോട്ടുകളുടെ കാര്യത്തിലും ഒരുപാട് സ്ഥാപനങ്ങള്‍ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+