കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ പ്രസിഡന്‍റിന് റഷ്യ രഹസ്യ സന്ദേശം അയച്ചു,ഇരുരാജ്യങ്ങളും സൈനികതല ചര്‍ച്ചനടത്തി,യുദ്ധം ഉറപ്പായി?

  • By ജാനകി
Google Oneindia Malayalam News

ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയ്ക്ക് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പ്രത്യേക സന്ദേശം അയച്ചു. റഷ്യന്‍ പ്രതിരോധ മേധാവി മുഖേനയാണ് സന്ദേശം അയച്ചത്. സിറിയയിലെ സാഹചര്യങ്ങള്‍ വിശകലനം ചെയ്യുന്നതിന് വേണ്ടി ടെഹ്‌റാനില്‍ ഞായറാഴ്ച ചേര്‍ന്ന യോഗത്തിലാണ് സന്ദേശം കൈമാറിയത്.

ഏറെ രഹസ്യ സ്വഭാവമുള്ള സന്ദേശം റഷ്യയുടെ സൈനിക മേധാവി തന്നെയാണ് കൈമാറിയതെന്നതും ഏറെ ശ്രദ്ധേയം. കരയുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍ അറബ് രാജ്യങ്ങള്‍ തുടങ്ങിയതോടെ ഇറാന്‍-റഷ്യ ബന്ധം കൂടുതല്‍ ദൃഢമായിരുന്നു.

യോഗത്തില്‍

യോഗത്തില്‍

സിറിയയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് റഷ്യന്‍ പ്രതിനിധി ടെഹ്‌റാനില്‍ എത്തിയത്

സന്ദേശം

സന്ദേശം

അതീവ രഹസ്യ സ്വഭാവമുള്ള സന്ദേശമാണ് ഇറാന്‍ പ്രസിഡന്റിന് റഷ്യന്‍ പ്രതിനിധി കൈമാറിയത്

അതെന്താണ്

അതെന്താണ്

പുടിന്റെ ആ രഹസ്യ സന്ദേശം എന്താണെന്നറിയാന്‍ ലോകം മുഴുവന്‍ ഉറ്റുനോക്കുകയാണ്

രാഷ്ട്രീയ പരമായ

രാഷ്ട്രീയ പരമായ

രാഷ്ട്രീയപരമായ വിലപേശലുകളിലൂടെയും ഇടപെടലുകളിലൂടെയും മാത്രമേ പ്രശ്‌നം പരിഹരിയ്ക്കാന്‍ കഴിയൂ എന്നാണ് റൂഹാനി പറയുന്നത്

കൂടിക്കാഴ്ച

കൂടിക്കാഴ്ച

ഇറാന്‍ സൈനിക മേധാവിയും റഷ്യന്‍ സൈനിക മേധാവിയും തമ്മില്‍ ടെഹ്‌റാനില്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു

ബന്ധം

ബന്ധം

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ മെച്ചപ്പെട്ടു

സംരക്ഷിയ്ക്കുന്നവര്‍

സംരക്ഷിയ്ക്കുന്നവര്‍

സിറിയയിലെ അസദ് ഭരണകൂടത്തെ പിന്തുണയ്ക്കുന്നവരാണ് റഷ്യയും ഇറാനും

നിര്‍ണായകം

നിര്‍ണായകം

റഷ്യ-ഇറാന്‍ സൈനിക മേധാവികളുടെ കൂടിക്കാഴ്ച നിലവിലെ സാഹചര്യത്തില്‍ ഏറെ നിര്‍ണായകമാണ്.

പ്രതിരോധ രംഗത്ത്

പ്രതിരോധ രംഗത്ത്

പ്രതിരോധ രംഗത്തെ സഹകരണം വര്‍ധിപ്പിയ്ക്കുന്ന കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പ വച്ചത്

എന്ത് സംഭവിയ്ക്കാന്‍

എന്ത് സംഭവിയ്ക്കാന്‍

മിഡില്‍ ഈസ്‌ററ് രാഷ്ട്രങ്ങളില്‍ എന്ത് സംഭവിയ്ക്കാന്‍ പോകുന്നു എന്ന ആശങ്കയും നിലനില്‍ക്കുന്നു.

English summary
Putin’s message passed on to Rouhani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X