ഇസ്രയേലിനെ ഭൂപടത്തില്‍ നിന്ന് തുടച്ച് നീക്കാന്‍ ഇറാന്, ജൂതന്മാര്ക്ക് വീണ്ടും കഷ്ടകാലം
ടെഹ്റാന്: ഇസ്രയേലിനെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് ഇറാന് പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് തന്നെ ഇസ്രയേലിനെ തുടച്ച് നീക്കണെന്നും ഇസ്ലാം ഭരണത്തിന് കീഴില്‍ രാജ്യത്തെ കൊണ്ടുവരണമെന്നുമാണ് ഖമേനി പറയുന്നു. ഇസ്രയേലിനെ നശിപ്പിയ്ക്കുന്നതിന് വേണ്ട ഒട്ടേറെ നിര്‍ദ്ദേശങ്ങളും ഖമേനി തന്റെ പലസ്തീന് എന്ന പുസ്തകത്തിലൂടെ മുന്നോട്ട് വയ്ക്കുന്നു.
ഇസ്രയേലിലെ ജനജീവിതം ദുസ്സഹമാക്കാനും അതിലൂടെ ജൂതന്മാര് പലായനം ചെയ്യുമെന്നും നിര്‍ദ്ദേശിയ്ക്കുന്നു. 416 പേജുള്ള പുസ്തകത്തിലാണ് ഖമേനി ഇക്കാര്യങ്ങള്‍ പറഞ്ഞത്. അമേരിക്കന്‍ സാത്താന്റെ കൂട്ടാളി എന്നാണ് ഇസ്രയേലിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ന്യൂയോര്‍ക്ക് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്

അമേരിയ്ക്ക ഭരിയ്ക്കേണ്ട
ആണവ കരാര്‍ സംബന്ധിച്ച് ഇറാനും അമേരിയ്ക്കയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഖമേനിയുടെ പ്രകോപനം. ഇസ്രയേലിനും അമേരിയ്ക്കയും എതിരായ ഖമേനിയുടെ രോഷ പ്രകടനം തന്നെയാണ് പലസ്തീന് എന്ന പുസ്തകം. ഇറാനിലെ പരമോന്നത മത നേതാവാണ് അദ്ദേഹം

തുടച്ച് നീക്കണം
ലോക ഭൂപടത്തില്‍ നിന്ന് തന്നെ ഇസ്രയേലിനെ തുടച്ച് നീക്കണെന്നാണ് ഖമേനി പറയുന്നത്. ഇതിന് വേണ്ട നിര്‍ദ്ദേശങ്ങളും അദ്ദേഹം മുന്നോട്ട് വയ്ക്കുന്നു. 416 പേജുള്ള പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്

പശ്ചിമേഷ്യന്‍
പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ ഗണത്തില്‍ ഇനി ഇസ്രയേല്‍ വേണ്ടെന്നും ഖമേനി. അതിര്‍ത്തി പ്രദേശങ്ങളില്‍ ഉള്‍പ്പടെ പ്രശ്നങ്ങള്‍ സൃഷ്ടിച്ച് ജനജീവിതം ദുസ്സഹമാക്കി ജൂതന്മാരെ നാടുകടത്തണമെന്നാണ് ഖമേനി പറയുന്നത്

തെക്ക് കിഴക്കന്‍
യൂറോപ്പ്, ചൈന, റഷ്യ, ഇന്ത്യ, തെക്ക് കിഴക്കന്‍ ഏഷ്യ എന്നിവയുടെ ഭാഗങ്ങള്‍ ഉള്‍പ്പടെ ലോകത്തിന്റെ നല്ലൊരു ഭാഗം ഇസ്ലാമിക ഭരണത്തിന്റെ കീഴില്‍ കൊണ്ടു വരണമെന്നും അദ്ദേഹം പറയുന്നു

ജിഹാദ്
പതിറ്റാണ്ടുകള്‍ നീണ്ട ജിഹാദിനാണ് ഖമേനി ആഹ്വാനം ചെയ്യുന്നത്
-
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
ഹിറ്റ്ലറെ വിറപ്പിച്ച ആ അമേരിക്കൻ സൈന്യം ഇറാനിലേക്ക്; വൻ യുദ്ധത്തിന് കളമൊരുങ്ങുന്നു? -
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
എൽപിജി പ്രതിസന്ധി തീർക്കാൻ നിർണായക നീക്കം; പുതിയ സിലിണ്ടർ വരാൻ സാധ്യത -
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില











Click it and Unblock the Notifications