Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടുതല്‍ ലൈംഗികാകര്‍ഷണം ഉള്ളവര്‍ എവിടെയാണെന്നറിയാമോ?

ലണ്ടന്‍: കൂടുതല്‍ ലൈംഗികാകര്‍ഷണമുള്ളവര്‍ എവിടെയാണ് ഉള്ളതെന്നറിയാമോ? ഏറ്റവും കൂടുതല്‍ ലൈംഗികാകര്‍ഷണമുള്ള സ്ത്രീകള്‍ അര്‍മീനിയക്കാരും പുരുഷന്മാര്‍ ഐറിഷുകാരുമാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. മിസ് ട്രാവല്‍ ഡോട്ട് കോമെന്ന വെബ്‌സൈറ്റ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യമുള്ളത്.

66,000 സ്ത്രീകളിലും 45,000 പുരുഷന്മാരിലുമാണ് സര്‍വേ നടത്തിയത് പുരുഷന്മാരില്‍ ഓസ്‌ട്രേലിയക്കാര്‍ രണ്ടാമതും പാകിസ്ഥാന്‍കാര്‍ മൂന്നാമതും നില്‍ക്കുന്നു. സ്ത്രീകളില്‍ ബാര്‍ബാഡിയന്‍ സുന്ദരികള്‍ രണ്ടാമതും അമേരിക്കക്കാര്‍ മൂന്നാമതുമാണ്.

jamiejordan-kimkardasian.jpg -Properties

മോഡലും നടനും സംഗീതകാരനുമായ ജാമി ഡോര്‍നാനെയാണ് ഏറ്റവും സെക്‌സിയസ്റ്റായി സ്ത്രീകള്‍ ചൂണ്ടിക്കാട്ടിയത്. അതേസമയം ഭൂരിപക്ഷം പുരുഷന്മാരും ലൈംഗികാകര്‍ഷണമുള്ള സുന്ദരിയായി ചൂണ്ടിക്കാണിച്ചത് അര്‍മീനിയക്കാരിയായ ഹോളിവുഡ് ചൂടന്‍ സുന്ദരി കിം കര്‍ദാഷിയാനെയും.

അമേരിക്കക്കാര്‍, ഇംഗഌഷുകാര്‍, സ്‌കോട്ട്‌ലന്റുകാര്‍, ഇറ്റാലിയന്‍ പുരുഷന്മാര്‍, നൈജീരിയക്കാര്‍, ഡെന്മാര്‍ക്കുകാര്‍, സ്പാനിഷ് യുവാക്കള്‍ എന്നിരാണ് ആദ്യ പത്തു സ്ഥാനത്ത് നില്‍ക്കുന്ന സെക്‌സിയസ്റ്റ് പുരുഷന്മാര്‍.കൊളമ്പിയ, ഇംഗഌഷ് വനിതകള്‍ സെക്‌സിയസ്റ്റില്‍ ഓസ്‌ട്രേലിയ, ബ്രസീല്‍, ഫിലിപ്പീന, ബള്‍ഗേറിയ, ലെബനീസ് സുന്ദരികള്‍ എന്നിരാണ് ആദ്യ പത്തു സ്ഥാനത്ത് നില്‍ക്കുന്ന സെക്‌സിയസ്റ്റ് സ്ത്രീകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+