ലോകത്തിലെ ഹോട്ട് നേഴ്‌സ്, ഫോട്ടോ കണ്ടാല്‍ ആരും നോക്കി പോകും; സോഷ്യല്‍ മീഡിയയില്‍ വൈറല്‍

  • By: Akshay
Subscribe to Oneindia Malayalam

മാഡ്രിഡ്: മാഡ്രിഡിലെ ഒരു ഹോസ്പിറ്റലില്‍ എപ്പോഴും തിരക്കാണ്. ചെറിയ അസുഖത്തിന് പോലും ജനങ്ങള്‍ അവിടേക്ക് ഒഴുകി എത്തുകയാണ്. അസുഖമില്ലെങ്കിലും വെറുതെ ഒന്ന കയറി ഇറങ്ങും. പെണ്‍കുട്ടികള്‍ അവിടെ എത്തുന്നതില്‍ കൂടുതലും ലോകത്തിലെ ഏറ്റവും ഹോട്ട് ആയ നേഴ്‌സിനെ കാണാനാണെന്നു മാത്രം.

മാഡ്രിഡിലെ ഫ്രാന്‍ സുവാരസ് എന്ന നേഴ്‌സിന്റ ഫോട്ടോ ആണ് വൈറലായതോടെയാണ് ആശുപത്രിയിലേക്ക് ജനങ്ങള്‍ ഒഴുകി എത്താന്‍ തുടങ്ങിയത്. സ്‌പെയില്‍ സ്വദേശിയാണ് സുവാരസ്. ലോകത്തിലെ തന്നെ ഏറ്റവും ഹോട്ട് ആയ വ്യക്തി എന്നാണ് സോഷ്യല്‍ മീഡിയ ഫ്രാന്‍ സുവാരസിനെ വിശേഷിപ്പിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ സുവാരസ് പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

 ഫ്രാന്‍ സുവാരസ്

ഫ്രാന്‍ സുവാരസ്

ബോഡി ബില്‍ഡറാണ് സുവാരസ്. സിക്‌സ് പാക്ക് മസിലുകളുമായുള്ള സുവാരസിന്റെ ചിത്രങ്ങളാണ് ഹിറ്റായിരിക്കുന്നത്.

 മോഡലിങ്ങും

മോഡലിങ്ങും

ബോഡി ബില്‍ഡിങ്ങില്‍ മാത്രമല്ല നൃത്തത്തിലും മോഡലിങ്ങിലും സുവാരസിന് താല്‍പര്യമുണ്ട്.

 അമ്പതിനായിരത്തിലധികം

അമ്പതിനായിരത്തിലധികം

തന്റെ സിക്‌സ് പാക്ക് കാണിച്ചുള്ള ഫോട്ടോ ഇട്ടതോടെ അമ്പതിനായിരത്തിലധികമാണ് സുവാരസിന്റെ ഇന്‍സ്റ്റാഗ്രാം ഫോളോവേര്‍സ്.

സെല്‍ഫി

സെല്‍ഫി

ഹോസ്പിറ്റലില്‍ നിന്നും സുഹൃത്തുക്കളുമായി കോഫീ ഷോപ്പില്‍ ഇരിക്കുമ്പോഴുമുള്ള സെല്‍ഫികള്‍ ഇതിനകം വൈറലായിട്ടുണ്ട്.

 വൈറല്‍

വൈറല്‍

ഒരു തൂവാലകൊണ്ട് തന്റെ നഗ്നത മറക്കുന്ന സെല്‍ഫിയാണ് കൂടുതലും വൈറലായിരിക്കുന്നത്.

http://www.dailymail.co.uk/femail/article-4207138/Is-Spanish-hunk-world-s-hottest-nurse.html#v-7844593749988230592

ഡാന്‍സ്

ഫ്രാന്‍ സുവാരസ് ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്ന വീഡിയോയും ഇപ്പോള്‍ വൈറലാണ്.

English summary
Going into hospital can be a stressful experience. But this hunky nurse is sure to provide a welcome distraction for any anxious patient.Fran Suarez works in a hospital in Madrid, Spain. And while he is no doubt excellent at his job, it is his social media photos that have made him an internet sensation.
Please Wait while comments are loading...