Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയാര്‍ഥികളില്‍ ഐസിസും; ലക്ഷ്യം യു എസ് അതും ഈ വര്‍ഷം, മുന്നറിയിപ്പ് ഇങ്ങനെ..

വാഷിങ്ടണ്‍: ഐസിസ് ഭീകരര്‍ യു എസില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി യു എസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. പാരിസ് ആക്രമണത്തിന്റെ തുടര്‍ച്ചയായില കൂടുതല്‍ യൂറോപ്യന്‍ നഗരങ്ങളില്‍ ഐസിസ് ആക്രമണം ഉണ്ടായേക്കുമെന്നാണ് സൂചന.

പാരീസ് ആക്രമണത്തിന്റെ തുടര്‍ച്ചയായി കൂടുതല്‍ യൂറോപ്യന്‍ നഗരങ്ങളില്‍ ആക്രമണം നടത്താനാണ് ഐസിസ് പദ്ധതിയിടുന്നത്. യു എസ് നാഷണല്‍ ഇന്റലിജെന്‍സ് ഡയരക്ടര്‍ല ക്ലാപ്പറാണ് മുന്നറിയിപ്പ് നല്‍കിയത്. വിവിധ രാജ്യങ്ങളിലേക്കെത്തുന്ന അഭയാര്‍ഥികളുടെ കൂട്ടത്തിലാണ് ഭീകരര്‍ കടന്നെത്തുന്നത്.

വ്യാജ പാസ്‌പോര്‍ട്ടുകളും രേഖകളും ഉണ്ടാക്കിയാണ് ഇവരുടെ വരവ്. ഒരു രാജ്യത്ത എത്തിയ ശേഷം മറ്റൊരു രാജ്യത്തേക്ക് കടക്കാനുള്ള തയാറെടുപ്പുകളും നടത്തുന്നുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി.

മുന്നറിയിപ്പ്

മുന്നറിയിപ്പ്

അമേരിക്കയോടുള്ള ഐസിസന്റെ ആക്രമണം തെല്ലൊന്നു കുറഞ്ഞെങ്കിലും വീണ്ടും ഭീഷണിയുമായി വന്നിരിക്കുകയാണ്മ. യു എസില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മ്ുന്നറിയിപ്പ്.

ആക്രമണം ഉണ്ടാകുന്നത്

ആക്രമണം ഉണ്ടാകുന്നത്

പാരീസ് ആക്രമണത്തിന്റെ തുടര്‍ച്ചയായി കൂടുതല്‍ യൂറോപ്യന്‍ നഗരങ്ങളില്‍ ആക്രമണം നടത്താനാണ് ഐസിസ് പദ്ധതിയിടുന്നത്. യു എസ് നാഷണല്‍ ഇന്റലിജെന്‍സ് ഡയരക്ടര്‍ല ക്ലാപ്പറാണ് മുന്നറിയിപ്പ് നല്‍കിയത്.

ഭീകരര്‍ രാജ്യങ്ങളിലേക്ക് കടക്കുന്നത്

ഭീകരര്‍ രാജ്യങ്ങളിലേക്ക് കടക്കുന്നത്

വിവിധ രാജ്യങ്ങളിലേക്കെത്തുന്ന അഭയാര്‍ഥികളുടെ കൂട്ടത്തിലാണ് ഭീകരര്‍ കടന്നെത്തുന്നത്. വ്യാജ പാസ്‌പോര്‍ട്ടുകളും രേഖകളും ഉണ്ടാക്കിയാണ് ഇവരുടെ വരവ്. ഒരു രാജ്യത്ത എത്തിയ ശേഷം മറ്റൊരു രാജ്യത്തേക്ക് കടക്കാനുള്ള തയാറെടുപ്പുകളും നടത്തുന്നുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി.

ഐസിസുമായി ബന്ധം

ഐസിസുമായി ബന്ധം

ഐസിസുമായി ബന്ധമുള്ള എട്ടോളം ഭീകര സംഘടനകളുണ്ട്. ഒട്ടേറെ പേരാണ് സിറിയയിലെത്തി ഐസിസില്‍ ചേര്‍ന്നിട്ടുള്ളത്. ഏഴായിരം പേര്‍ യുറോപില്‍ നിന്നുമുണ്ട്. ഐസിസസുമായി ബന്ധമുള്ള അറുപതിലേറെ പേരെ യു എസില്‍ അറസ്റ്റിലായിട്ടുണ്ട്.

മിസൈലുകള്‍ നിര്‍മാണം

മിസൈലുകള്‍ നിര്‍മാണം

യു എസിനെ ആക്രമിക്കാന്‍ വേണ്ടി ദീര്‍ഘ ദൂര മിസൈലുകള്‍ നിര്‍മ്മിക്കാന്‍ ഐസിസ് ലക്ഷ്യമിടുന്നതായും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+