ഇസ്ലാം മതം ഉപേക്ഷിച്ചയാളെ ഐസിസ് തലവെട്ടിക്കൊന്നു, കുരിശേറ്റി
ദമാസ്കസ്: ഐസിസ്ന്റെ ക്രൂരകൃത്യങ്ങള്‍ ഓരോദിവസവും വര്‍ദ്ധിച്ചുവരികയാണ്. ഇസ്ലാം മതം ഉപേക്ഷി ആളെ കഴുത്തറുത്ത് കൊന്ന വാര്‍ത്തയാണ് സിറിയയില്‍ നിന്ന് വരുന്നത്.
ജ്യൂസ്ന്യൂസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം മതം ഉപേക്ഷിച്ച ആളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട ആളുടെ ചിത്രങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

'റിദ്ദ' എന്ന കുറ്റകൃത്യമാണ് ഇയാള്‍ ചെയ്തതെന്ന് ശവശരീരത്തില്‍ എഴുതിവച്ചിട്ടുണ്ട്. ഇസ്ലാമിനെ ഉപേക്ഷിച്ചു എന്നാണ് കുറ്റം. പൊതുവെ ഇസ്ലാമില്‍ നിന്ന് ക്രിസ്ത്യന്‍ മതത്തിലേയ്ക്ക് മാറുന്നവരെയാണ് ഇങ്ങനെ വിളിയ്ക്കാറുള്ളതെന്നും ജ്യൂസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇഷാന് അഹമ്മദ് എന്ന സകീര്‍ ആണ് ഐസിസ്ന്റെ ക്രൂരതയ്ക്ക് ഇരയായതെന്നാണ് റിപ്പോര്‍ട്ട്. കൊലപതാകത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ പ്രസിദ്ധീകരിയ്ക്കാന്‍ സാധ്യമല്ലാത്തവിധം ഭീതിയുണര്‍ത്തുന്നതാണ്.
മതം മാറ്റം മാത്രമല്ല ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം. മതനിന്ദ നടത്തിയെന്ന കുറ്റവും ഉണ്ട്. ഐസിസിന്റെ നിയമാവലി പ്രകാരം ഇതിന് വധശിക്ഷയില്‍ കുറഞ്ഞ ഒരു കുറ്റവും ഇല്ല.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications