മിഷേല്‍ ഒബാമ വേശ്യയോ?
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമയെ അധിക്ഷേപിച്ച് ഐസിസ്
രംഗത്ത്. ഭീകരവാദം പ്രചരിപ്പിക്കുന്ന ഐ.എസിന്റെ ദാബിഗ് എന്ന മാസികയില്‍ മിഷേലിനെ വേശ്യയെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

ഫീച്ചര്‍ ഇങ്ങനെ
മാസികയുടെ ഒമ്പതാമത് എഡിഷനിലുള്ള 'സ്ലേവ് ഗേള്‍സ് ഓര്‍ പ്രോസ്റ്റിറ്റിയൂട്ട്‌സ്' എന്ന ഫീച്ചറിലാണ് മിഷേലിനെ പരാമര്‍ശിച്ചിരിക്കുന്നത്.

എഴുതിയത് ആരാണെന്നോ?
ജിഹാദി വധു ഉം സുമയ്യ അല്‍മുഹാജിരാ എന്ന വ്യക്തിയാണ് ലേഖനം എഴുതിയിരിക്കുന്നത്.

മിഷേലിന്റെ വില എത്രയാണെന്നോ?
മിഷേലിന് മൂന്ന് ദിനാറിലധികം വില കിട്ടില്ലെന്നും ലേഖനത്തില്‍ പറയുന്നു.

പെണ്‍കുട്ടികളെ വില്‍ക്കാം
പെണ്‍കുട്ടികളെ ഐസിസ് ലൈംഗിക അടിമകളാക്കി മാറ്റുകയും വില്‍ക്കുകയും ചെയ്യുന്നതിനെ മാസിക ന്യായീകരിക്കുന്നുണ്ട്.

പെണ്‍കുട്ടികളെ പീഡിപ്പിക്കപ്പെടുന്നു
ഐസിസ്ഭീകരര്‍ പെണ്‍കുട്ടികളെ തടവിലാക്കി പീഡിപ്പിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.












Click it and Unblock the Notifications