ഐസിസിന്റെ പരിശീലനം... തീവ്രവാദ പ്രവര്‍ത്തനം സര്‍ക്കസ് കളിയാണോ!
ബാഗ്ദാദ്: തീവ്രവാദ പ്രവര്‍ത്തനം എന്ന് പറഞ്ഞാല്‍ സര്ക്കസ്സുകളിയല്ലെന്ന് എല്ലാവര്ക്കും അറിയാം. കാരണം അവര്‍ ലോകത്തോട് കാണിയ്ക്കുന്ന ക്രൂരതകള്‍ അത്രയ്ക്ക് വലുതാണല്ലോ...
എന്നാല്‍ ഐസിസ് ഒടുവില്‍ പുറത്ത് വിട്ട പുതിയ വീഡിയോയിലെ ചില ഭാഗങ്ങള്‍ കണ്ടാല്‍ ഒരു സര്‍ക്കസ് പരിശീലനം ആണ് ഓര്മ വരിക. എന്നാല്‍ ഞെട്ടിപ്പിയ്ക്കുന്ന ക്രൂര ദൃശ്യങ്ങളും ഇതിലുണ്ട്.

പത്ത് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്ത് വിട്ടിട്ടുള്ളത്. കറുത്ത വസ്ത്രം ധരിച്ച് എകെ 47 തോക്കുളേന്തിയാണ് ഭീകരര്‍ നില്‍ക്കുന്നത്. ഏത് സാഹചര്യങ്ങളും നേരിടാന്‍ പ്രാപ്തരാക്കുന്നതാണ് ഈ പരിശീലനങ്ങള്‍ എന്നാണ് വിലയിരുത്തുന്നത്.
നാം സര്‍ക്കസ്സില്‍ കാണുന്നത് പോലെ തീ വളയത്തിനുള്ളിലൂടെ ചാടുന്നതിനുള്ള പരിശീലനങ്ങള്‍ നല്‍കുന്നുണ്ട്. തീയിലൂടെ ഓടാനും ഉണ്ട് പരിശീലനം. പരിക്കേറ്റവരെ എങ്ങനെ രക്ഷിച്ചുകൊണ്ടുപോകാം എന്നതും ഇതിലൂടെ പഠിപ്പിയ്ക്കുന്നുണ്ട്.
സിറിയയില്‍ വച്ചാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിന്റെ ആധികാരികത ഇതുവരെ ആരും സ്ഥിരീകരിച്ചിട്ടില്ല.
പത്ത് പേരെ പിറകില്‍ നിന്ന് വെടിവച്ച് കൊല്ലുന്ന വേറൊരു വീഡിയോ കൂടി പുറത്ത് വിട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഓറഞ്ച് നിറത്തിലുള്ള മേല്‍ വസ്ത്രത്തിന് കരം ഇപ്പോള്‍ നീല മേല്‍ വസ്ത്രങ്ങളാണത്രെ ഇരകളെ ധരിപ്പിച്ചിട്ടുള്ളത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications