സെക്സ് ജിഹാദിന് വിസമ്മതിച്ചു... 19 യുവതികളെ ഐസിസ് കഴുത്തറുത്ത് കൊന്നു!
മൊസ്യൂള്‍: യുവതികളെ പിടിച്ചുകൊണ്ടുപോയി ലൈംഗിക അടിമകളാക്കുന്ന ഐസിസ് ക്രൂരത തുറന്നുകാട്ടുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്തായി. സെക്സ് ജിഹാദിന് വിസമ്മതിച്ച 19 യുവതികളെ ഐസിസ് ഭീകരര്‍ കഴുത്തറുത്ത് കൊന്നു എന്നാണ് റിപ്പോര്‍ട്ട്. ആഗസ്ത് 1നോ 2 നോ ആണ് കൂട്ടക്കൊല നടന്നത് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈ മാസത്തിലും ഇതുപോലെ യുവതികളെ ഐസിസ് ഇതേ കാരണത്താല്‍ കൊലപ്പെടുത്തിയിരുന്നു.
മൊസ്യൂളില്‍ വെച്ച് 19 യുവതികളെ കൊലപ്പെടുത്തിയ വിവരം കുര്‍ദിഷ് ഡെമോക്രാറ്റിക് പാര്‍ട്ടി വക്താവായ മിമോസിനിയാണ് പുറത്തുവിട്ടത്. എന്നാണ് ഈ സംഭവം ഉണ്ടായത് എന്ന് വ്യക്തമല്ല. എന്തായാലും ആഗസ്ത് ആദ്യവാരമാണ് എന്ന് റിപ്പോര്‍ട്ട് പറയുന്നുണ്ട്. സെക്ഷ്വല്‍ ജിഹാദില്‍ പങ്കുകൊള്ളാന്‍ വിസമ്മതിച്ചതിനാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് മിമോസിനി ഒരു ഇറാനി ചാനലിനോട് പറഞ്ഞു.

ഇറാഖിലും സിറിയയിലും ഐസിസ് നടത്തുന്ന കൂട്ടക്കൊലകളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇത്. പെണ്‍കുട്ടികളെ പിടിച്ചുകൊണ്ടുവന്ന ശേഷം ലൈംഗിക അടിമകളാകുന്ന ഭീകരര്‍ ഇവരെ വില്പനയ്ക്ക് വെയ്ക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രാകൃതമായ രീതിയിലുള്ള കന്യാകാത്വ പരിശോധനയും ഹീനമായ ഗര്‍ഭഛിദ്ര മാര്‍ഗങ്ങളും ഇവര്‍ക്ക് സ്വീകരിക്കേണ്ടിവരുന്നു.
ഒരു ലൈംഗിക അടിമ ഭീകര്‍ക്ക് വേണ്ടി 20 തവണ കന്യാചര്‍മം വെച്ചുപിടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മൂന്ന് വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടികളെ വരെ ഐസിസ് വില്ക്കാന് വെച്ചതായി കഴിഞ്ഞ മാസം പുറത്തുവ
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications