സൈന്യം പിടികൂടിയ ഐസിസ് ഭീകരന്റെ കരച്ചില്‍ വീഡിയോ, കണ്ടാല്‍ കണ്ണുത്തള്ളി പോകും! ഇതാണോ ഭീകരന്‍?
ബാഗ്ദാദ്: കുര്‍ഷിദ് സൈന്യത്തിന്റെ പിടിയിലായ ഐസിസിന്റെ ഭീകരന്റെ കരച്ചില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പിടികൂടിയ ഭീകരനാണ് കുഞ്ഞുങ്ങളെ പോലെ കരയുന്നത്. സൈനികര്‍ ഭീകരനെ ഉപദ്രപിക്കുന്ന ദൃശ്യങ്ങളൊന്നും വീഡിയോയില്‍ ഇല്ല.
ഇയാളെ ട്രക്കില്‍ ഇരുത്തി കൈയും കണ്ണും കെട്ടിയ രീതിയിലാണ് വീഡിയോയില്‍ കാണിക്കുന്നത്. ഭീകരന്‍ ആരെന്ന് വ്യക്തമല്ല. രാജ്യാന്തര മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട ചെയ്യതത്.












Click it and Unblock the Notifications