ലൈംഗിക വൈകൃതത്തിന് തയ്യാറാകാത്ത 20കാരിയെ ഐസിസ് തീയിട്ട് കൊന്നു, പ്രാകൃത കന്യകാത്വ പരിശോധന, ഇനി?
ബാഗ്ദാദ്: ഇറാഖിലും സിറിയയിലും നരനായാട്ട് നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ജോര്‍ദാനിലേയ്ക്ക് കടക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. സിറിയയിലെ പാല്‍മിറയില്‍ നിന്നും ജോര്‍ദാന്‍ അതിര്‍ത്തിയിലേയ്ക്ക് ഐസിസ് കടന്നാതായാണ് റിപ്പോര്‍ട്ട്. ഐസിസിന് ജോര്‍ദാന്‍ അതിര്‍ത്തി പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുണ്ട്. ഐസിസിനെതിരെ ശക്തമായ പോരാട്ടം നടത്തുന്ന രാഷ്ട്രമാണ് ജോര്‍ദാന്‍.
അതിനാല്‍ തന്നെ ഐസിസിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് കൂടിയാണ് ജോര്‍ദാന്‍ പിടിച്ചെടുക്കുക എന്നത്. ഐസിസിനെ മുസ്ലിങ്ങള്‍ എതിര്‍ക്കണമെന്ന് ജോര്‍ദാന്‍ രാജ്ഞി റാനിയ കഴിഞ്ഞ ദവസം പറഞ്ഞിരുന്നു. സ്ത്രീകളേ ലക്ഷ്യം വച്ച് കൂടിയാണ് ഐസിസ് ജോര്‍ദാനിലേയ്ക്ക് പോകുന്നത്. സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും എഴുപത് ലക്ഷം അഭയാര്‍ഥികളാണ് ജോര്‍ദാനിലേയ്ക്ക് കടന്നത്.
അതേസമയം ഞെട്ടിയ്ക്കുന്ന റിപ്പോര്‍ട്ടുകളാണ് ഐസിസിനെതിരെ പുറത്ത് വരുന്നത്. ലൈംഗിക വൈകൃതത്തിന് തയ്യാറാകാതിരുന്ന ഇരുപതുകാരിയായ അടിമപ്പെണ്‍കുട്ടിയെ ഐസിസ് ജീവനോടെ തീയിട്ട് കൊന്നു. ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പഠിയ്ക്കുന്ന യുഎന്‍ സമിതിയിലെ സൈനബ് ബാല്ഗുറയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്...

ജോര്‍ദാനിലേയ്ക്ക്
ഐസിസുകാര്‍ അടുത്താതായി ജോര്‍ദാനിലേയ്ക്ക് നീങ്ങുന്നതായാണ് വിവരം

അഭയാര്‍ഥി ക്യാമ്പുകള്‍
ജോര്‍ദാനിലെ അഭിയാര്‍ഥി ക്യാമ്പുകളാണ് ഐസിസ് ലക്ഷ്യം വയ്ക്കുന്നത്

രാജ്ഞി
ജോര്‍ദാന്‍ രാജ്ജി റാനിയ ഉള്‍പ്പടെയുള്ളവര്‍ ഐസിസിനെതിരാണ്. ഐസിസ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് മുന്‍ പന്തിയിലുള്ള രാജ്യം കൂടിയാണ് ജോര്‍ദാന്‍

20കാരിയെ
ലൈംഗിക വൈകൃതത്തിന് തയ്യാറാകാതിരുന്ന 20കാരിയെ ഐസിസ് ജീവനോടെ ചുട്ടു കൊന്നതായി റിപ്പോര്‍ട്ട്

സ്ത്രീകള്‍ക്ക് രക്ഷയില്ല
പിടിച്ചെടുക്കുന്ന നാടുകളില്‍ലെല്ലാം സ്ത്രീകളെ അടിമകളാക്കുകയാണ് ഐസിസ്. പ്രാകൃതമായ രീതിയിലുള്ള കന്യകാത്വ പരിശോധനയും ഐസിസ് നടത്തുന്നുണ്ടത്രേ

അടിമചന്തകള്‍
ഐസിസിന്റെ അടിമചന്തകളില്‍ നടക്കുന്ന കാര്യങ്ങളെപ്പറ്റിയും യുഎന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിയ്ക്കുന്നു. സ്ത്രീകളെ നഗ്നരാക്കി നിര്‍ത്തി വിലപേശുകയാണ് പതിവ്.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications