ഐസിസ് തീവ്രവാദികള്‍ക്ക് മകളെ കൊടുക്കാന്‍ ഫത്വ
ബാഗ്ദാദ്: പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജിഹാദികള്‍ക്ക് പെണ്മക്കളെ ലൈംഗിക വേഴ്ചയ്ക്ക് വിട്ടുകൊടുക്കാന്‍ ഫത്വ. തീവ്രവാദികളോടൊപ്പം ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ട് പെണ്‍കുട്ടികള്‍ വിശുദ്ധ യുദ്ധത്തില്‍ പങ്കാളികളാകണമെന്നാണ് മത മേലധികാരികളുടെ ഉത്തരവ്. ഇത് അനുസരിച്ച് പെണ്മക്കളെ തങ്ങളോടൊപ്പം ലൈംഗിക വേഴ്ചയ്ക്ക് വിടാന്‍ ഐസിസ് തീവ്രവാദികള്‍ ആളുകളോട് ആവശ്യപ്പെടുന്നുണ്ട്.
മൊസൂളിലും തിക്രിതിലുമുള്ള യുവതികളോടാണ് തീവ്രവാദികള്‍ തങ്ങള്‍ക്കൊപ്പം വരാന്‍ ആവശ്യപ്പെടുന്നത് എന്ന് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കന്യകകളോ അല്ലാത്തവരോ ആകട്ടെ, തങ്ങള്‍ക്കൊപ്പം ബന്ധപ്പെട്ട് വിശുദ്ധ യുദ്ധത്തില്‍ പങ്കാളികളാകാനാണ് ഐസിസ് തീവ്രവാദികള്‍ പെണ്‍കുട്ടികളോട് ആവശ്യപ്പെടുന്നത്. പെണ്‍കുട്ടികളെ വിട്ടുതരണമെന്ന് വീട്ടുകാരെയും ഭീഷണിപ്പെടുത്തുന്നുണ്ടത്രെ.

ദൈവത്തിന്റെ ഇംഗിതം നിരസിക്കുന്നവരെ മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്യും എന്നാണ് ഭീഷണി. മൊസൂളിലും തിക്രിതിലും ഇതുമായി ബന്ധപ്പെട്ട ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്. സൗദി അറേബ്യയില്‍ നിന്നാണ് ഫത്വ പുറപ്പെടുവിച്ചിരിക്കുന്നതത്രെ. ഇതിന് പിന്നാലെ സിറിയയില്‍ നിന്നും തീവ്രവാദികള്‍ സ്ത്രീകളെ പിടിച്ചുകൊണ്ടുപോകുന്നത് പതിവാണ്.
ഐസിസ് തീവ്രവാദികളുടെ ഈ നീക്കത്തിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്. മുസ്ലിങ്ങളുടെ ശാസനകള്‍ക്ക് എതിരാണ് ഈ പ്രവൃത്തി എന്ന് ബാഗ്ദാദ് യൂണിവേഴ്സിറ്റി നാസര്‍ കതാവ് പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അക്രമം ലൈംഗിക ജിഹാദ് ആണെന്നാണ് ഇവര്‍ കരുതുന്നത്. എന്നാല്‍ അതങ്ങനെയല്ല. അതൊരു കുറ്റമാണ്. ബാഗ്ദാദിന് സമീപമുള്ള സുപ്രധാന നഗരങ്ങള്‍ ഐസിസ് തീവ്രവാദികള്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications