Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഎസിസ് ഭീകരര്‍ക്കായി യുവതി കന്യചര്‍മ്മം പുനര്‍നിര്‍മ്മിച്ചത് 20 തവണ

ലണ്ടന്‍: ഐസിസ് ഭീകരര്‍ക്കായി യുവതി കന്യചര്‍മ്മം പുനര്‍നിര്‍മ്മിക്കേണ്ടി വന്നത് 20 തവണ. ലൈംഗിക അടിമയായി പാര്‍പ്പിച്ചിരുന്ന യുവതിക്കാണ് കന്യാചര്‍മം ഇരുപതു തവണ ശസ്ത്രക്രിയയിലൂടെ പുനസ്ഥാപിക്കേണ്ടി വന്നത്.

ഇരുപത് ഐസിസ് ഭീകരര്‍ക്കു യുവതിയെ പലതവണകളിലായി വിവാഹം ചെയ്തു നല്‍കാനായാണ് യുവതിയെ 20 തവണ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. ഐഎസിന്റെ ഭീകരതകള്‍ അന്വേഷിക്കുന്ന ഐക്യ രാഷ്ട്രസഭാ സംഘമാണ് ഇക്കാര്യം കണ്ടെത്തിയത്.

terrorist-isis.jpg

ഐസിസ് ഭീകരരുടെ ലൈംഗികാവശ്യങ്ങള്‍ക്കായി ഇറാക്കിലും സിറിയയിലും നിരവധി സ്ത്രീകളെ പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് യുഎന്‍ സംഘം കണ്ടെത്തിയിരിക്കുന്നത്. ഐസിസ് ഭീകരരുടെ ലൈംഗിക ക്രൂരതകള്‍ക്കിരയായ നിരവധി സ്ത്രീകളില്‍നിന്ന് തെളിവെടുത്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

അഞ്ചു വയസുള്ള പെണ്‍കുട്ടികളെപ്പോലും ഐസിസുകാര്‍ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയിട്ടുണ്ടെന്നും സിറിയയിലും ഇറാഖിലും നിരവധി സ്ത്രീകളെ ഐസിസ് ഭീകരരുടെ ലൈംഗികാവശ്യങ്ങള്‍ക്കായി അടിമകളായി പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് യുഎന്നിന്റെ കണ്ടത്തല്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+