കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് ലക്ഷ്യമിടുന്ന 3600 പേരുടെ പട്ടിക പുറത്ത് വിട്ടു; പട്ടികയില്‍ സാധാരണക്കാര്‍ ഉള്‍പടെ

  • By ഭദ്ര
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഐസിസുമായി ബന്ധപ്പെട്ട ഹാക്കര്‍മാര്‍ തങ്ങള്‍ ലക്ഷ്യമിടുന്ന 3600 പേരുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടു. പട്ടികയില്‍ 3000ത്തോളം പേര്‍ ന്യൂയോര്‍ക്ക് സ്വദേശികളാണ്.

പട്ടികയില്‍ പേര്, താമസസ്ഥലം, ഇ മെയില്‍ അഡ്രസ്സ് എന്നിങ്ങനെ എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. സുരക്ഷാ വിഭാഗത്തിലുള്ള ജീവനക്കാര്‍ക്ക് പുറമെ സാധാരക്കാര്‍ പോലും പട്ടികയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ലക്ഷ്യം വെയ്ക്കുന്ന പട്ടിക

ലക്ഷ്യം വെയ്ക്കുന്ന പട്ടിക


ഐസിസ് ലക്ഷ്യം വെയ്ക്കുന്ന 3600 പേരുടെ പട്ടിക പുറത്ത് വിട്ടു.

 ന്യൂയോര്‍ക്കാണ് ലക്ഷ്യം

ന്യൂയോര്‍ക്കാണ് ലക്ഷ്യം


ന്യൂയോര്‍ക്കിലെ സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരും ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. ന്യൂയോര്‍ക്കില്‍ നിന്നും മാത്രമായി 3000 പേരെയാണ് ലക്ഷ്യം വെയ്ക്കുന്നത്.

പോലീസ് വിവരം അറിയിക്കുന്നു

പോലീസ് വിവരം അറിയിക്കുന്നു


ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുകളെ തിരഞ്ഞു പിടിച്ച് വിവരങ്ങള്‍ കൈമാറുകയാണ് പോലീസ് ചെയ്യുന്നത്.

പൂര്‍ണമായി വിശ്വസിക്കുന്നില്ല

പൂര്‍ണമായി വിശ്വസിക്കുന്നില്ല


ന്യയോര്‍ക്ക് ഫെഡറല്‍ ഏജന്റസും സിറ്റി പോലീസും വിവരങ്ങളില്‍ പൂര്‍ണമായും വിശ്വസിക്കുന്നില്ല എന്നാണ് പറയുന്നത്.

കഴിഞ്ഞ വര്‍ഷത്തിലെ ലിസ്റ്റ്

കഴിഞ്ഞ വര്‍ഷത്തിലെ ലിസ്റ്റ്


കഴിഞ്ഞ വര്‍ഷത്തിലും ഐസിസ് ഇത്തരത്തില്‍ 100 പേരുടെ ലിസ്റ്റ് പുറത്ത് വിട്ടിരുന്നു. ഇതില്‍ യുഎസ് മിലിട്ടറി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതായിരുന്നു. ഇവരെ കൊന്നുകളയാനാണ് ഐസിസ് പ്രഖ്യാപിച്ചിരുന്നത്.

ഇന്ത്യക്കാര്‍

ഇന്ത്യക്കാര്‍


ലിസ്റ്റില്‍ ഇന്ത്യക്കാര്‍ ഉണ്ടോ എന്ന വിവരം പുറത്ത് വന്നിട്ടില്ല. ഇന്ത്യയിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ കുറച്ച് കാലത്തേക്ക് നിര്‍ത്തി വെയ്ക്കുകയാണെന്ന് ഐസിസ് പറഞ്ഞിരുന്നു.

English summary
A group of ISIS linked hackers have released an online hit list of 3,000 New York residents and urged terrorists to target them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X