കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയിലെ ഐസിസുകാര്‍ കൂട്ടത്തോടെ അഫ്ഗാനിസ്ഥാനിലേയ്ക്ക് പിന്നീട് ഇന്ത്യയിലേയ്ക്കും, റഷ്യ പറയുന്നു

  • By ജാനകി
Google Oneindia Malayalam News

മോസ്‌ക്കോ: സിറിയയില്‍ റഷ്യ നടത്തുന്ന വ്യോമാക്രമണത്തില്‍ അടിപതറുകയാണ് ആഗോള തീവ്രവാദ സംഘടനയായ ഇസ്ലാമിക സ്‌റ്റേറ്റ്. സിറിയ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഇനി തുടരുന്നത് അത്ര പന്തിയല്ലെന്നും ഐസിസിനറിയാം. അതിനാല്‍ തന്നെ ഭീകരര്‍ അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പടെയുള്ള മധ്യേഷന്‍ രാജ്യങ്ങളെ ലക്ഷ്യം വയ്ക്കുന്നതായി റഷ്യന്‍ ചാരസംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു.

റഷ്യയുടെ ചാരമേധാവി അലക്‌സാണ്ടര്‍ ബോട്ട്‌നിക്കോവ് പറയുന്നത് ഐസിസ് അഫ്‌നിസ്ഥാനിലേയ്ക്ക് നീങ്ങുന്നുവെന്നാണ്. നിലവില്‍ താലിബാനും ഐസിസും ശത്രുക്കളാണ്. പക്ഷേ അഫാഗിനലെ ഭീകര സംഘടനകളുമായി ബന്ധം സ്ഥാപിച്ച് ഒരുകുടക്കീഴില്‍ അണിനിരക്കാനാണ് ഐസിസ് പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ഭീകര സംഘടനകള്‍ ഒരുമിച്ചാല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേയ്ക്ക് എത്താനുള്ള ദൂരം കുറവല്ല.

അവര്‍...

അവര്‍...

ലോകത്തിന് ഭീഷണിയായ ഐസിസ് തീവ്രവാദ സംഘടനകളെ ഒരുമിപ്പിച്ച് അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കാന്‍ ശ്രമിയ്ക്കുന്നതായി റഷ്യന്‍ ചാരസംഘടന മേധാവി പറയുന്നു

താലിബാന്‍

താലിബാന്‍

താലിബാനും ഐസിസും അഫ്ഗാനിസ്ഥാനില്‍ വൈരികളാണെങ്കിലും സിറിയയിലെ സാഹചര്യം ഉള്‍പ്പടെ കണക്കിലെടുത്ത് മത തീവ്രവാദ സംഘടനകള്‍ ഒരുമിയ്ക്കാനുള്ള സാധ്യത കുറവല്ല. പല മുതിര്‍ന്ന താലിബാന്‍ നേതാക്കളും സഖ്യത്തിനായി ഐസിസിന് വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും അലക്‌സാണ്ടര്‍ ബോട്ട്‌നിക്കോവ് പറയുന്നു.

ഇസ്ലാമിക് സ്റ്റേറ്റിന്

ഇസ്ലാമിക് സ്റ്റേറ്റിന്

ഇസ്ലാമിക് സ്റ്റേറ്റിന കീഴില്‍ തീവ്രവാദ സംഘടനകള്‍ ഒരുമിയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്

മധ്യേഷ്യന്‍ രാജ്യങ്ങള്‍

മധ്യേഷ്യന്‍ രാജ്യങ്ങള്‍

അഫ്ഗാനിസ്ഥാന്‍, ചൈന, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, മംഗോളിയ, റഷ്യ, താജിക്കിസ്ഥാന്‍, ടര്‍ക്ക്‌മെനിസ്താന്‍, ഉസ്ബക്കിസ്ഥാന്‍ എന്നിവയാണ് മധ്യേഷ്യന്‍ രാജ്യങ്ങള്‍.

ഇന്ത്യ

ഇന്ത്യ

ഇന്ത്യ, പാകിസ്താന്‍, മലേഷ്യ എന്നിവിടങ്ങളിലും ഐസിസിന് അനുയായികള്‍ ഉണ്ടെന്നും പറയുന്നു

ഇന്ത്യ

ഇന്ത്യ

ഇന്ത്യ, പാകിസ്താന്‍, മലേഷ്യ എന്നിവിടങ്ങളിലും ഐസിസിന് അനുയായികള്‍ ഉണ്ടെന്നും പറയുന്നു

ഭീതിയോടെ

ഭീതിയോടെ

അഫ്ഗാനിസ്ഥാനിലേയ്ക്കുള്ള ഐസിസിന്റെ നീക്കം ഏറെ ഭീതിയോടെയാണ് നോക്കിക്കാണുന്നത്.

English summary
ISIS Jihadis massing for huge invasion of central Asia: Russia spies discover terror plan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X