Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകളുടെ വേഷത്തില്‍ രക്ഷപ്പെടാന്‍ ഐസിസിന്റെ ശ്രമം: ഒടുവില്‍ സംഭവിച്ചതിങ്ങനെ..

ബാഗ്ദാദ്: സ്ത്രീവേഷം ധരിച്ച രക്ഷപ്പെടാന്‍ അശരമിച്ച് ഐസിസ് ഭീകരരുടെ സംഘം ഇറാഖ് സൈന്യത്തിന്റെ പിടിയില്‍. ബാഗ്ദാദിലെ റമാദി നഗരത്തിലാണ് ഒരു സംഘം രക്ഷപ്പെടാന്‍ ശ്രമിച്ചത്.

സ്ത്രീകളുടെ വേഷം ധരിച്ച് ഒന്‍പതു പേരടങ്ങുന്ന സംഘമാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. നഗരാതിര്‍ത്തിയില്‍ സുരക്ഷാ സൈനികരുടെ പരിശോധനയിലാണ് ഇവര്‍ പിടിയിലായതെന്ന് സുരക്ഷാ മേധാവി അറിയിച്ചു.

isis

ഇതേ സമയം ഇറാഖ് സൈന്യത്തിന്റെ നിയന്ത്രണത്തിലായതിന് ശേഷവും ഒട്ടേറെ ഐസിസി ഭീകരര്‍ ഒളിഞ്ഞിരിപ്പുണ്ടെന്നാണഅ റിപ്പോര്‍ട്ട്.

റമാദി നഗരത്തില്‍ നിന്നും ഐസിസുകാരെ ഇല്ലാതാക്കുമെന്ന് നേരത്തെ സൈന്യം പ്രഖ്യാപിച്ചിരുന്നു. ഇതിനായി നഗരത്തിലുടനീളം ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. എന്നാല്‍ നഗരത്തില്‍ നിന്ന് ഏതു വിധേയനെയും രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ഭീകരര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+