പാവയുടെ തലയറുക്കല്‍, കുട്ടികള്‍ക്കുള്ള പുതിയ പരിശീലനരീതിയുമായി ഐസിസ്
എതിരാളികളെ ആക്രമിക്കാന്‍ ഐസിസ് ഭീകരര്‍ കുട്ടികളേയും പരിശീലിപ്പിക്കുന്നു. പാവകളുടെ തലവെട്ടിയാണ് പരിശീലനം. 14 വയസുള്ള 120 ഓളം ആണ്‍കുട്ടികളെയാണ് ഐസിസ് തീവ്രവാദികള്‍ ഇത്തരത്തില്‍ പരിശീലിപ്പിക്കുന്നത് എന്നാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പുറം ലോകമറിഞ്ഞത്
തലയറുക്കല്‍ പരിശീലന ക്ലാസില്‍ പങ്കെടുത്ത ഇറാഖിലെ പതിനാലുകാരന് യസീദി ബാലന് രക്ഷപ്പെട്ടു പുറത്തെത്തിയപ്പോഴാണ് ഈ പരിശീലന ക്ലാസിനെപ്പറ്റി പുറംലോകമറിഞ്ഞത്.

പുറത്ത് വിട്ടത്
ഐഎസ് ഭീകരരില്‍ നിന്നും രക്ഷപ്പെട്ട് ഇറാഖിലെത്തിയ ബാലന് അസോസിയേറ്റഡ് പ്രസ്സുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

കുട്ടിയുടെ പേര് മാറ്റി
ഐസിസ് തട്ടിക്കൊണ്ടുപോയ ഈ ബാലനെ നിര്‍ബന്ധിച്ചു പരിശീലനത്തില്‍ പങ്കെടുപ്പിക്കുകയായിരുന്നു. യഹിയ എന്നു ബാലന്റെ പേരും ഐഎസ് മാറ്റിയിരുന്നു

പരിശീലനം
ദിവസവും എട്ട് മുതല്‍ 10 മണിക്കൂര്‍ വരെയാണ് പരിശീലനം. ഖുറാന് പഠനവും ആയുധപരിശീലനവും ഇതില്‍ ഉള്‍പ്പെടും.

തട്ടിക്കൊണ്ടുപോയത്
വടക്കന്‍ ഇറാഖിലെ സുലഖില് നിന്നാണ് ഈ കുട്ടിയെയും ഇളയ സഹോദരനെയും മാതാവിനെയും ഐസിസ് തട്ടിക്കൊണ്ടുപോയത്.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications