കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാവയുടെ തലയറുക്കല്‍, കുട്ടികള്‍ക്കുള്ള പുതിയ പരിശീലനരീതിയുമായി ഐസിസ്

  • By Aiswarya
Google Oneindia Malayalam News

എതിരാളികളെ ആക്രമിക്കാന്‍ ഐസിസ് ഭീകരര്‍ കുട്ടികളേയും പരിശീലിപ്പിക്കുന്നു. പാവകളുടെ തലവെട്ടിയാണ് പരിശീലനം. 14 വയസുള്ള 120 ഓളം ആണ്‍കുട്ടികളെയാണ് ഐസിസ് തീവ്രവാദികള്‍ ഇത്തരത്തില്‍ പരിശീലിപ്പിക്കുന്നത് എന്നാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പുറം ലോകമറിഞ്ഞത്

പുറം ലോകമറിഞ്ഞത്


തലയറുക്കല്‍ പരിശീലന ക്ലാസില്‍ പങ്കെടുത്ത ഇറാഖിലെ പതിനാലുകാരന്‍ യസീദി ബാലന്‍ രക്ഷപ്പെട്ടു പുറത്തെത്തിയപ്പോഴാണ് ഈ പരിശീലന ക്ലാസിനെപ്പറ്റി പുറംലോകമറിഞ്ഞത്.

പുറത്ത് വിട്ടത്

പുറത്ത് വിട്ടത്


ഐഎസ് ഭീകരരില്‍ നിന്നും രക്ഷപ്പെട്ട് ഇറാഖിലെത്തിയ ബാലന്‍ അസോസിയേറ്റഡ് പ്രസ്സുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

കുട്ടിയുടെ പേര് മാറ്റി

കുട്ടിയുടെ പേര് മാറ്റി

ഐസിസ് തട്ടിക്കൊണ്ടുപോയ ഈ ബാലനെ നിര്‍ബന്ധിച്ചു പരിശീലനത്തില്‍ പങ്കെടുപ്പിക്കുകയായിരുന്നു. യഹിയ എന്നു ബാലന്റെ പേരും ഐഎസ് മാറ്റിയിരുന്നു

 പരിശീലനം

പരിശീലനം

ദിവസവും എട്ട് മുതല്‍ 10 മണിക്കൂര്‍ വരെയാണ് പരിശീലനം. ഖുറാന്‍ പഠനവും ആയുധപരിശീലനവും ഇതില്‍ ഉള്‍പ്പെടും.

തട്ടിക്കൊണ്ടുപോയത്

തട്ടിക്കൊണ്ടുപോയത്

വടക്കന്‍ ഇറാഖിലെ സുലഖില്‍ നിന്നാണ് ഈ കുട്ടിയെയും ഇളയ സഹോദരനെയും മാതാവിനെയും ഐസിസ് തട്ടിക്കൊണ്ടുപോയത്.

English summary
The children were each given a doll and a sword. Then they were lined up, more than 120 of them, and given their next lesson by their ISIS instructors: Behead the doll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X